All release notes

Release note

1993-ൽ പി ഗോവിന്ദപ്പിള്ള രചിച്ച ചരിത്ര ശാസ്ത്രം - പുതിയ മാനങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മാർക്സിസ്റ്റ് വീക്ഷണത്തിൽ നിന്നും ഇന്ത്യാ ചരിത്രം, കീഴാള ചരിത്രം, കർഷക ചരിത്രം, ജാതി പരിഷ്കരണം തുടങ്ങിയവയോടുള്ള സമീപനമാണ് ഈ പുസ്തകത്തിലെ അധ്യായങ്ങളായി ചേർത്തിട്ടുള്ളത്.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്. ഈ പദ്ധതിയിൽ നിന്നും റിലീസ് ചെയ്യുന്ന ആദ്യത്തെ പുസ്തകമാണിത്.