Cover of മാർക്സും മൂലധനവും

മാർക്സും മൂലധനവും

Marxum Mooladhanavum - P. Govinda Pillai

Year
1994
Pages
120
Language
Malayalam
Views
49
Downloads
4

Release notes

1994-ൽ പി ഗോവിന്ദപ്പിള്ള രചിച്ച മാർക്സും മൂലധനവും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മാർക്സിയൻ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവായ കാൾ മാർക്സിൻ്റെ ജീവിതവും, അക്കാലത്തെ സാമൂഹ്യ വ്യവസ്ഥിതിയുടെ മാർക്സിയൻ വായനയും, മൂലധനം (ക്യാപിറ്റൽ) എന്ന പുസ്തകത്തിൻ്റെ രചനയും വിവരിക്കുന്ന പുസ്തകം. പാശ്ചാത്യ ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതിയിലെ മൂലധനത്തിൻ്റെ നേട്ടങ്ങളല്ല, അവയെ എതിർക്കുന്ന മാർക്സിയൻ തത്വവാദമാണ് ഈ പുസ്തകത്തിൽ ഉന്നയിക്കുന്നത്.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

Permalink

People

Subjects


Cite this document

പി. ഗോവിന്ദപ്പിള്ള. മാർക്സും മൂലധനവും. 1994. Granthappura. Accessed November 22, 2026. https://gpura.org/items/1994-marxum-mooladhanavum-p-govinda-pillai/.

പി. ഗോവിന്ദപ്പിള്ള. മാർക്സും മൂലധനവും. 1994, Granthappura, gpura.org/items/1994-marxum-mooladhanavum-p-govinda-pillai/. Accessed 22 Nov. 2026.

പി. ഗോവിന്ദപ്പിള്ള. (1994). മാർക്സും മൂലധനവും. Granthappura. https://gpura.org/items/1994-marxum-mooladhanavum-p-govinda-pillai/

പി. ഗോവിന്ദപ്പിള്ള (1994) മാർക്സും മൂലധനവും. Granthappura. Available at: https://gpura.org/items/1994-marxum-mooladhanavum-p-govinda-pillai/ (Accessed: 22 November 2026).

BibTeX

@misc{gpura15029,
  author = {{പി. ഗോവിന്ദപ്പിള്ള}},
  title = {{മാർക്സും മൂലധനവും}},
  year = {1994},
  howpublished = {Granthappura},
  url = {https://gpura.org/items/1994-marxum-mooladhanavum-p-govinda-pillai/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.