Cover of കേരള നവോത്ഥാനം - നാലാം സഞ്ചിക - മാധ്യമപർവം

കേരള നവോത്ഥാനം - നാലാം സഞ്ചിക - മാധ്യമപർവം

Kerala Navodhanam - Naalam Sanchika - Madhyamaparvam

Year
2012
Pages
212
Language
Malayalam
Views
69
Downloads
8

Release notes

2012-ൽ പി ഗോവിന്ദപ്പിള്ള രചിച്ച കേരള നവോത്ഥാനം - നാലാം സഞ്ചിക - മാധ്യമപർവം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

നവോത്ഥാനം എന്ന പേരിൽ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്നതായി പരികല്പിക്കപ്പെടുന്ന പ്രസ്ഥാനത്തെ മാർക്സിയൻ വീക്ഷണത്തിൽ ലേഖകൻ അവതരിപ്പിക്കുന്ന പുസ്തകസഞ്ചികകളിലെ നാലാമത്തേതാണ് ഇത്. കൂടുതൽ വിവരത്തിന് ഈ പോസ്റ്റ് കാണുക. പത്രപ്രവർത്തനമാണ് ഈ സഞ്ചികയിലെ വിഷയം. മാർക്സിയൻ ചിന്തകനായി അറിയപ്പെടുന്ന ലേഖകൻ്റെ ഉദ്ദേശ്യം തന്നെ ഈ വിഷയത്തെ പ്രസ്തുത കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുക എന്നതാണ് , നിഷ്പക്ഷ ചരിത്രമെഴുത്തല്ല. 'കമ്മ്യൂണിസ്റ്റ് പത്രപ്രവർത്തനം', 'കേരളത്തിലെ ഇടതുപക്ഷ പത്രപ്രവർത്തനം ദേശാഭിമാനിക്കു മുമ്പ്', 'ഇ എം എസ്: മാധ്യമ രംഗത്തെ മഹാമാന്ത്രികൻ' എന്നിവ ഈ പുസ്തകത്തിലെ അധ്യായങ്ങളിൽ ഉൾപ്പെടുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

Permalink

People

Subjects


Cite this document

പി. ഗോവിന്ദപ്പിള്ള. കേരള നവോത്ഥാനം - നാലാം സഞ്ചിക - മാധ്യമപർവം. 2012. Granthappura. Accessed November 22, 2026. https://gpura.org/items/2012-kerala-navodhanam-madhyamaparvam-p-govinda-pillai/.

പി. ഗോവിന്ദപ്പിള്ള. കേരള നവോത്ഥാനം - നാലാം സഞ്ചിക - മാധ്യമപർവം. 2012, Granthappura, gpura.org/items/2012-kerala-navodhanam-madhyamaparvam-p-govinda-pillai/. Accessed 22 Nov. 2026.

പി. ഗോവിന്ദപ്പിള്ള. (2012). കേരള നവോത്ഥാനം - നാലാം സഞ്ചിക - മാധ്യമപർവം. Granthappura. https://gpura.org/items/2012-kerala-navodhanam-madhyamaparvam-p-govinda-pillai/

പി. ഗോവിന്ദപ്പിള്ള (2012) കേരള നവോത്ഥാനം - നാലാം സഞ്ചിക - മാധ്യമപർവം. Granthappura. Available at: https://gpura.org/items/2012-kerala-navodhanam-madhyamaparvam-p-govinda-pillai/ (Accessed: 22 November 2026).

BibTeX

@misc{gpura15206,
  author = {{പി. ഗോവിന്ദപ്പിള്ള}},
  title = {{കേരള നവോത്ഥാനം - നാലാം സഞ്ചിക - മാധ്യമപർവം}},
  year = {2012},
  howpublished = {Granthappura},
  url = {https://gpura.org/items/2012-kerala-navodhanam-madhyamaparvam-p-govinda-pillai/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.