Cover of സാഹിത്യവും രാഷ്ടീയവും - പി. ഗോവിന്ദപ്പിള്ള

സാഹിത്യവും രാഷ്ടീയവും - പി. ഗോവിന്ദപ്പിള്ള

Sahithyavum Rashtreeyavum - P. Govinda Pillai

Year
1982
Pages
128
Language
Malayalam
Views
43
Downloads
4

Release notes

1982 ൽ പ്രസിദ്ധീകരിച്ച പി. ഗോവിന്ദപ്പിള്ള രചിച്ച സാഹിത്യവും രാഷ്ടീയവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സാഹിത്യത്തെ കുറിച്ച് പുതിയ ഉൾക്കാഴ്ച്ച നൽകുവാൻ സഹായിക്കുന്ന ഗ്രന്ഥകർത്താവിൻ്റെ പരന്ന വായനയുടെയും ചിന്തയുടെയും ഫലങ്ങളാണ് ഈ ലേഖനങ്ങൾ. അൽബേർ കാമു, പാബ്ളൊ നെരൂദ, ബുദ്ധദേവബോസ്, ഏ. ആർ. രാജരാജവർമ്മ, ഉറൂബ്, മലയാറ്റൂർ രാമകൃഷ്ണൻ, തായാട്ട് ശങ്കരൻ തുടങ്ങിയവരുടെ സാഹിത്യജീവിതത്തെയും സംഭാവനകളെയും പറ്റി എഴിതിയിട്ടുള്ള ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

Permalink

People


Cite this document

പി. ഗോവിന്ദപ്പിള്ള. സാഹിത്യവും രാഷ്ടീയവും - പി. ഗോവിന്ദപ്പിള്ള. 1982. Granthappura. Accessed November 22, 2026. https://gpura.org/items/1982-sahithyavum-rashtreeyavum-p-govinda-pillai/.

പി. ഗോവിന്ദപ്പിള്ള. സാഹിത്യവും രാഷ്ടീയവും - പി. ഗോവിന്ദപ്പിള്ള. 1982, Granthappura, gpura.org/items/1982-sahithyavum-rashtreeyavum-p-govinda-pillai/. Accessed 22 Nov. 2026.

പി. ഗോവിന്ദപ്പിള്ള. (1982). സാഹിത്യവും രാഷ്ടീയവും - പി. ഗോവിന്ദപ്പിള്ള. Granthappura. https://gpura.org/items/1982-sahithyavum-rashtreeyavum-p-govinda-pillai/

പി. ഗോവിന്ദപ്പിള്ള (1982) സാഹിത്യവും രാഷ്ടീയവും - പി. ഗോവിന്ദപ്പിള്ള. Granthappura. Available at: https://gpura.org/items/1982-sahithyavum-rashtreeyavum-p-govinda-pillai/ (Accessed: 22 November 2026).

BibTeX

@misc{gpura14830,
  author = {{പി. ഗോവിന്ദപ്പിള്ള}},
  title = {{സാഹിത്യവും രാഷ്ടീയവും - പി. ഗോവിന്ദപ്പിള്ള}},
  year = {1982},
  howpublished = {Granthappura},
  url = {https://gpura.org/items/1982-sahithyavum-rashtreeyavum-p-govinda-pillai/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.