കെ ദാമോദരൻ - പോരും പൊരുളും - പി ഗോവിന്ദപ്പിള്ള
K Damodaran - Porum Porulum
- Year
- 2011
- Pages
- 262
- Views
- 58
- Downloads
- 6
The reader could not be loaded. Please use the download links above.
Release notes
2011-ൽ അച്ചടിച്ച പി ഗോവിന്ദപ്പിള്ളയുടെ കെ ദാമോദരൻ - പോരും പൊരുളും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന കെ ദാമോദരൻ്റെ ജീവചരിത്രമാണ് ഈ പുസ്തകം. സി പി എം ചിന്തകനായ ഗ്രന്ഥകർത്താവ് സി പി ഐ നേതാവായ കെ ദാമോദരനെ വിമർശനപരമായി ഈ പുസ്തകത്തിൽ സമീപിക്കുന്നു. അനുബന്ധമായി ഏതാനും ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
People
-
പി. ഗോവിന്ദപ്പിള്ള P. Govinda Pillai Author
Subjects
Cite this document
പി. ഗോവിന്ദപ്പിള്ള. കെ ദാമോദരൻ - പോരും പൊരുളും - പി ഗോവിന്ദപ്പിള്ള. 2011. Granthappura. Accessed November 22, 2026. https://gpura.org/items/2011-k-damodaran-porum-porulum-p-govinda-pillai/.
പി. ഗോവിന്ദപ്പിള്ള. കെ ദാമോദരൻ - പോരും പൊരുളും - പി ഗോവിന്ദപ്പിള്ള. 2011, Granthappura, gpura.org/items/2011-k-damodaran-porum-porulum-p-govinda-pillai/. Accessed 22 Nov. 2026.
പി. ഗോവിന്ദപ്പിള്ള. (2011). കെ ദാമോദരൻ - പോരും പൊരുളും - പി ഗോവിന്ദപ്പിള്ള. Granthappura. https://gpura.org/items/2011-k-damodaran-porum-porulum-p-govinda-pillai/
പി. ഗോവിന്ദപ്പിള്ള (2011) കെ ദാമോദരൻ - പോരും പൊരുളും - പി ഗോവിന്ദപ്പിള്ള. Granthappura. Available at: https://gpura.org/items/2011-k-damodaran-porum-porulum-p-govinda-pillai/ (Accessed: 22 November 2026).
BibTeX
@misc{gpura14851,
author = {{പി. ഗോവിന്ദപ്പിള്ള}},
title = {{കെ ദാമോദരൻ - പോരും പൊരുളും - പി ഗോവിന്ദപ്പിള്ള}},
year = {2011},
howpublished = {Granthappura},
url = {https://gpura.org/items/2011-k-damodaran-porum-porulum-p-govinda-pillai/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)