ആഗോളവൽകരണം സംസ്കാരം മാധ്യമം
Agolavalkaranam Samskaram Madhyamam
- Year
- 2004
- Pages
- 104
- Language
- Malayalam
- Views
- 46
- Downloads
- 7
Release notes
2004-ൽ പി ഗോവിന്ദപ്പിള്ള രചിച്ച ആഗോളവൽകരണം സംസ്കാരം മാധ്യമം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
പാശ്ചാത്യ അക്കാഡമിക് മേഖലയിൽ 1960-കൾ മുതൽ പ്രചാരം നേടിയ കൾച്ചറൽ സ്റ്റഡീസ് എന്ന ചിന്താധാരയെ ആഗോളവത്കരണം എന്ന പ്രതിഭാസവുമായി ചേർത്ത് മാർക്സിയൻ കാഴ്ചപ്പാടിൽ വായിക്കുന്ന ലേഖനങ്ങളുടെ സമാഹരമാണ് ഈ പുസ്തകം. 'സംസ്കാരവും നാഗരികതയും' തുടങ്ങി ആകെ 11 അധ്യായങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
People
-
പി. ഗോവിന്ദപ്പിള്ള P. Govinda Pillai Author
Subjects
Cite this document
പി. ഗോവിന്ദപ്പിള്ള. ആഗോളവൽകരണം സംസ്കാരം മാധ്യമം. 2004. Granthappura. Accessed November 22, 2026. https://gpura.org/items/2004-agolavalkaranam-samskaram-madyamam-p-govinda-pillai/.
പി. ഗോവിന്ദപ്പിള്ള. ആഗോളവൽകരണം സംസ്കാരം മാധ്യമം. 2004, Granthappura, gpura.org/items/2004-agolavalkaranam-samskaram-madyamam-p-govinda-pillai/. Accessed 22 Nov. 2026.
പി. ഗോവിന്ദപ്പിള്ള. (2004). ആഗോളവൽകരണം സംസ്കാരം മാധ്യമം. Granthappura. https://gpura.org/items/2004-agolavalkaranam-samskaram-madyamam-p-govinda-pillai/
പി. ഗോവിന്ദപ്പിള്ള (2004) ആഗോളവൽകരണം സംസ്കാരം മാധ്യമം. Granthappura. Available at: https://gpura.org/items/2004-agolavalkaranam-samskaram-madyamam-p-govinda-pillai/ (Accessed: 22 November 2026).
BibTeX
@misc{gpura15144,
author = {{പി. ഗോവിന്ദപ്പിള്ള}},
title = {{ആഗോളവൽകരണം സംസ്കാരം മാധ്യമം}},
year = {2004},
howpublished = {Granthappura},
url = {https://gpura.org/items/2004-agolavalkaranam-samskaram-madyamam-p-govinda-pillai/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)