ഇന്ത്യൻ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും: ഒരു മാർക്സിസ്റ്റ് അന്വേഷണം
Indian Bharanaghadanayum Neethinyaya Vyavasthayum: Oru Marxist Anveshanam
- Year
- 2007
- Pages
- 164
- Language
- Malayalam
- Views
- 43
- Downloads
- 12
Release notes
2007-ൽ ഇ എം എസ് നമ്പൂതിരിപ്പാട്, ബി ടി രണദിവെ, പി ഗോവിന്ദപ്പിള്ള എന്നിവർ ചേർന്ന് രചിച്ച ഇന്ത്യൻ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും: ഒരു മാർക്സിസ്റ്റ് അന്വേഷണം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ഇന്ത്യ എന്ന രാഷ്ട്രത്തിൻ്റെ അടിസ്ഥാന ശിലയായ ഭരണഘടന, നീതിന്യായ വ്യവസ്ഥ എന്നിവയ്ക്കെതിരെ മാർക്സിസ്റ്റ് വിമർശനം ഉയർത്തുന്ന ലേഖനങ്ങളുടെ സമാഹാരം. ഭരണഘടനയോടുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ സമീപനം ഈ പുസ്തകത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയും. 'ഇന്ത്യൻ ഭരണഘടന ചൂഷക വർഗത്തിൻ്റെ ഉപകരണം' എന്ന അധ്യായം ഇതിന് ഉദാഹരണമാണ്. ആകെ 7 അധ്യായങ്ങൾ.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
People
-
ഇ.എം.എസ്. നമ്പൂതിരിപ്പാട് E.M.S. Namboodiripad Author
-
ബി.ടി. രണദിവെ B.T. Ranadive Author
-
പി. ഗോവിന്ദപ്പിള്ള P. Govinda Pillai Author
-
EMS Author
Subjects
Cite this document
ഇ.എം.എസ്. നമ്പൂതിരിപ്പാട്, ബി.ടി. രണദിവെ, പി. ഗോവിന്ദപ്പിള്ള, and EMS. ഇന്ത്യൻ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും: ഒരു മാർക്സിസ്റ്റ് അന്വേഷണം. 2007. Granthappura. Accessed November 22, 2026. https://gpura.org/items/2007-indian-bharanaghadana-neethinyayam-e-m-s-b-t-p-g/.
ഇ.എം.എസ്. നമ്പൂതിരിപ്പാട്, et al. ഇന്ത്യൻ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും: ഒരു മാർക്സിസ്റ്റ് അന്വേഷണം. 2007, Granthappura, gpura.org/items/2007-indian-bharanaghadana-neethinyayam-e-m-s-b-t-p-g/. Accessed 22 Nov. 2026.
ഇ.എം.എസ്. നമ്പൂതിരിപ്പാട്, ബി.ടി. രണദിവെ, പി. ഗോവിന്ദപ്പിള്ള, & EMS. (2007). ഇന്ത്യൻ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും: ഒരു മാർക്സിസ്റ്റ് അന്വേഷണം. Granthappura. https://gpura.org/items/2007-indian-bharanaghadana-neethinyayam-e-m-s-b-t-p-g/
ഇ.എം.എസ്. നമ്പൂതിരിപ്പാട് et al. (2007) ഇന്ത്യൻ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും: ഒരു മാർക്സിസ്റ്റ് അന്വേഷണം. Granthappura. Available at: https://gpura.org/items/2007-indian-bharanaghadana-neethinyayam-e-m-s-b-t-p-g/ (Accessed: 22 November 2026).
BibTeX
@misc{gpura15106,
author = {{ഇ.എം.എസ്. നമ്പൂതിരിപ്പാട്} and {ബി.ടി. രണദിവെ} and {പി. ഗോവിന്ദപ്പിള്ള} and {EMS}},
title = {{ഇന്ത്യൻ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും: ഒരു മാർക്സിസ്റ്റ് അന്വേഷണം}},
year = {2007},
howpublished = {Granthappura},
url = {https://gpura.org/items/2007-indian-bharanaghadana-neethinyayam-e-m-s-b-t-p-g/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)