കാട്ടുകടന്നൽ
Kattukadannal
- Year
- 2014
- Pages
- 356
- Language
- Malayalam
- Views
- 80
- Downloads
- 14
The reader could not be loaded. Please use the download links above.
Release notes
ഐറിഷ് നോവലിസ്റ്റായ ഏഥ്ൽ ലിലിയൻ വോയ്നിച്ച് എഴുതി പി. ഗോവിന്ദപ്പിള്ള വിവർത്തനം ചെയ്ത കാട്ടുകടന്നൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ഗാഡ്ഫ്ളൈ (The Gadfly) എന്നാണ് മൂലകൃതിയുടെ പേര്. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനം പുറത്തു വന്ന ഈ പുസ്തകത്തിന് ഏറ്റവും പ്രചാരം ലഭിച്ചത് റഷ്യയിലാണ്. ഇറ്റലി കേന്ദീകരിച്ചു നടന്ന വിപ്ലവ മുന്നേറ്റങ്ങളുടെ ചിത്രീകരണമാണ് നോവലിൻ്റെ ഇതിവൃത്തം. വ്യാപാരത്തിനായി ഇറ്റലിയിൽ താമസമാക്കിയ ഇംഗ്ലീഷ് കുടുംബങ്ങളിലെ യുവതീയുവാക്കൾ ഇറ്റാലിയൻ വിമോചനസമരത്തിൽ പങ്കെടുക്കുകയും അതിലൊരാൾ രക്തസാക്ഷിത്വം വരിക്കുകയും ചെയ്യുന്നു.
ചിന്ത പബ്ലിഷേഴ്സ് 1976-ൽ ആണ് ആദ്യ പതിപ്പ് ഇറക്കിയത്. ഡോ. എം പി പരമേശ്വരൻ ആണ് അവതാരിക
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
People
-
ഏഥ്ൽ ലിലിയൻ വോയ് നിച്ച് Ethel Lilian Voinich Author
-
പി. ഗോവിന്ദപ്പിള്ള P. Govinda Pillai Author
Cite this document
ഏഥ്ൽ ലിലിയൻ വോയ് നിച്ച് and പി. ഗോവിന്ദപ്പിള്ള. കാട്ടുകടന്നൽ. 2014. Granthappura. Accessed November 22, 2026. https://gpura.org/items/2014-kattukadannal-ethel-lilian-voinich/.
ഏഥ്ൽ ലിലിയൻ വോയ് നിച്ച് and പി. ഗോവിന്ദപ്പിള്ള. കാട്ടുകടന്നൽ. 2014, Granthappura, gpura.org/items/2014-kattukadannal-ethel-lilian-voinich/. Accessed 22 Nov. 2026.
ഏഥ്ൽ ലിലിയൻ വോയ് നിച്ച് & പി. ഗോവിന്ദപ്പിള്ള. (2014). കാട്ടുകടന്നൽ. Granthappura. https://gpura.org/items/2014-kattukadannal-ethel-lilian-voinich/
ഏഥ്ൽ ലിലിയൻ വോയ് നിച്ച് and പി. ഗോവിന്ദപ്പിള്ള (2014) കാട്ടുകടന്നൽ. Granthappura. Available at: https://gpura.org/items/2014-kattukadannal-ethel-lilian-voinich/ (Accessed: 22 November 2026).
BibTeX
@misc{gpura15627,
author = {{ഏഥ്ൽ ലിലിയൻ വോയ് നിച്ച്} and {പി. ഗോവിന്ദപ്പിള്ള}},
title = {{കാട്ടുകടന്നൽ}},
year = {2014},
howpublished = {Granthappura},
url = {https://gpura.org/items/2014-kattukadannal-ethel-lilian-voinich/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)