Cover of സുഭാഷിതസുധാ - ജെ. മാഴ്സൽ

സുഭാഷിതസുധാ - ജെ. മാഴ്സൽ

Subhashithasudha - J. Marcel

Year
1981
Pages
198
Language
Malayalam
Views
39
Downloads
1

About this document

പ്രസിദ്ധങ്ങളും, പ്രാക്തനങ്ങളുമായ സംസ്കൃത ഗ്രന്ഥങ്ങളിൽ നിന്നും ചികഞ്ഞെടുത്ത 500 ൽ പരം ശ്ലോകങ്ങളുടെ സമാഹാരമാണ് ഈ കൃതി. മനുഷ്യസമൂഹത്തെ സ്ഥായിയായി സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന വിനയം, സദാചാരം, ധനതൃഷ്ണ, പരിത്യാഗം, കാമം, ക്രോധം, കൊപം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും ഈശ്വരാസ്തിക്യം, ഈശ്വരചിന്ത, ഈശ്വരൈക്യം തുടങ്ങിയ ചിന്തകളെ സംബന്ധിച്ചുള്ള വിശിഷ്ടങ്ങളായ ശ്ലോകങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

Release notes

1981 ൽ പ്രസിദ്ധീകരിച്ച ജെ. മാഴ്സൽ എഴുതിയ സുഭാഷിതസുധാ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രസിദ്ധങ്ങളും, പ്രാക്തനങ്ങളുമായ സംസ്കൃത ഗ്രന്ഥങ്ങളിൽ നിന്നും ചികഞ്ഞെടുത്ത 500 ൽ പരം ശ്ലോകങ്ങളുടെ സമാഹാരമാണ് ഈ കൃതി. മനുഷ്യസമൂഹത്തെ സ്ഥായിയായി സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന വിനയം, സദാചാരം, ധനതൃഷ്ണ, പരിത്യാഗം, കാമം, ക്രോധം, കൊപം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും ഈശ്വരാസ്തിക്യം, ഈശ്വരചിന്ത, ഈശ്വരൈക്യം തുടങ്ങിയ ചിന്തകളെ സംബന്ധിച്ചുള്ള വിശിഷ്ടങ്ങളായ ശ്ലോകങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

ജെ. മാഴ്സൽ. സുഭാഷിതസുധാ - ജെ. മാഴ്സൽ. 1981. Granthappura. Accessed November 22, 2026. https://gpura.org/items/1981-subhashithasudha-j-marcel/.

ജെ. മാഴ്സൽ. സുഭാഷിതസുധാ - ജെ. മാഴ്സൽ. 1981, Granthappura, gpura.org/items/1981-subhashithasudha-j-marcel/. Accessed 22 Nov. 2026.

ജെ. മാഴ്സൽ. (1981). സുഭാഷിതസുധാ - ജെ. മാഴ്സൽ. Granthappura. https://gpura.org/items/1981-subhashithasudha-j-marcel/

ജെ. മാഴ്സൽ (1981) സുഭാഷിതസുധാ - ജെ. മാഴ്സൽ. Granthappura. Available at: https://gpura.org/items/1981-subhashithasudha-j-marcel/ (Accessed: 22 November 2026).

BibTeX

@misc{gpura16250,
  author = {{ജെ. മാഴ്സൽ}},
  title = {{സുഭാഷിതസുധാ - ജെ. മാഴ്സൽ}},
  year = {1981},
  howpublished = {Granthappura},
  url = {https://gpura.org/items/1981-subhashithasudha-j-marcel/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.