തീരാദുഃഖം - ആറയൂർ കെ. ഗോവിന്ദപ്പിള്ള
Theeradukham - Arayoor K. Govinda Pilla
- Year
- 1925
- Pages
- 12
- Language
- Malayalam
- Views
- 63
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിൻ്റെ വേർപാടിൽ അനുശോചിച്ച് രചിച്ച കവിതയാണ് തീരാദുഃഖം. 39 വർഷക്കാലം തിരുവിതാംകൂർ ഭരിച്ച് അറുപത്തിയേഴാം വയസ്സിൽ നാടുനീങ്ങിയ മഹാരാജാവിൻ്റെ മരണത്തിൽ പ്രജകൾക്ക് അഗാധമായ ദുഃഖമുണ്ടായി. മഹാരാജാവിനെ ‘അന്നദാതാവ്’, ‘പ്രജകളുടെ പിതാവ്’, ‘വഞ്ചിക്കൊരു വിളക്ക്’ എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. പ്രജകളെ സ്വന്തം മക്കളെപ്പോലെ പരിപാലിച്ച ദയാലുവായ ഭരണാധികാരിയുടെ വേർപാട് നാടിന് തീരാനഷ്ടമാണെന്ന് കവി വൈകാരികമായി പറഞ്ഞു വെക്കുന്നു
People
-
ആറയൂർ കെ. ഗോവിന്ദപ്പിള്ള Arayoor K. Govinda Pillai Author
Cite this document
ആറയൂർ കെ. ഗോവിന്ദപ്പിള്ള. തീരാദുഃഖം - ആറയൂർ കെ. ഗോവിന്ദപ്പിള്ള. 1925. Granthappura. Accessed November 22, 2026. https://gpura.org/items/1925-theeradukham/.
ആറയൂർ കെ. ഗോവിന്ദപ്പിള്ള. തീരാദുഃഖം - ആറയൂർ കെ. ഗോവിന്ദപ്പിള്ള. 1925, Granthappura, gpura.org/items/1925-theeradukham/. Accessed 22 Nov. 2026.
ആറയൂർ കെ. ഗോവിന്ദപ്പിള്ള. (1925). തീരാദുഃഖം - ആറയൂർ കെ. ഗോവിന്ദപ്പിള്ള. Granthappura. https://gpura.org/items/1925-theeradukham/
ആറയൂർ കെ. ഗോവിന്ദപ്പിള്ള (1925) തീരാദുഃഖം - ആറയൂർ കെ. ഗോവിന്ദപ്പിള്ള. Granthappura. Available at: https://gpura.org/items/1925-theeradukham/ (Accessed: 22 November 2026).
BibTeX
@misc{gpura20802,
author = {{ആറയൂർ കെ. ഗോവിന്ദപ്പിള്ള}},
title = {{തീരാദുഃഖം - ആറയൂർ കെ. ഗോവിന്ദപ്പിള്ള}},
year = {1925},
howpublished = {Granthappura},
url = {https://gpura.org/items/1925-theeradukham/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)