Cover of ചീത - ആനന്ദക്കുട്ടൻ എം.എ.

ചീത - ആനന്ദക്കുട്ടൻ എം.എ.

Cheetha - Anandakuttan M.A.

Year
1953
Pages
50
Language
Malayalam
Views
78
Downloads
4

About this document

ഇംഗ്ലീഷിലെ 'ബാലഡ്' (Ballad) അഥവാ നാടോടിപ്പാട്ടുകളുടെ മാതൃകയിൽ ലളിതവും ഒഴുക്കുള്ളതുമായ ഭാഷയിൽ സംഭാഷണ രൂപത്തിലാണ് ചീത എന്ന കൃതി രചിച്ചിരിക്കുന്നത്. ഒരു തമ്പുരാട്ടിയും ചീത എന്ന പുലയപ്പെണ്ണും തമ്മിലുള്ള ചോദ്യോത്തരങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതത്തിനിടയിലും സാധാരണക്കാരുടെ സ്നേഹം, പതിഭക്തി, സംതൃപ്തി എന്നിവ പ്രഭുമന്ദിരങ്ങളിലെ കൃത്രിമസൗഭാഗ്യങ്ങളെക്കാൾ ഉന്നതമാണെന്ന് ആറ് അധ്യായങ്ങളിലായി ഈ കൃതി കാണിച്ചുതരുന്നു. "പണമുള്ള വീട്ടിലെ പെൺമണിയായ് ഇനിയാരുമയ്യോ ജനിക്കരുതേ" എന്ന പ്രഭുകുമാരിയുടെ ആത്മഗതത്തോടെയാണ് കാവ്യം അവസാനിക്കുന്നത്

People


Cite this document

ആനന്ദക്കുട്ടൻ എം.എ. ചീത - ആനന്ദക്കുട്ടൻ എം.എ.. 1953. Granthappura. Accessed November 22, 2026. https://gpura.org/items/1953-cheetha/.

ആനന്ദക്കുട്ടൻ എം.എ. ചീത - ആനന്ദക്കുട്ടൻ എം.എ.. 1953, Granthappura, gpura.org/items/1953-cheetha/. Accessed 22 Nov. 2026.

ആനന്ദക്കുട്ടൻ എം.എ. (1953). ചീത - ആനന്ദക്കുട്ടൻ എം.എ.. Granthappura. https://gpura.org/items/1953-cheetha/

ആനന്ദക്കുട്ടൻ എം.എ (1953) ചീത - ആനന്ദക്കുട്ടൻ എം.എ.. Granthappura. Available at: https://gpura.org/items/1953-cheetha/ (Accessed: 22 November 2026).

BibTeX

@misc{gpura21327,
  author = {{ആനന്ദക്കുട്ടൻ എം.എ}},
  title = {{ചീത - ആനന്ദക്കുട്ടൻ എം.എ.}},
  year = {1953},
  howpublished = {Granthappura},
  url = {https://gpura.org/items/1953-cheetha/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.