രാമായണം - ഭാഷാചമ്പൂപ്രബന്ധം - വിച്ഛിന്നാഭിഷേകം - പുനം നമ്പൂതിരി
Ramayanam - Bhashachampooprabandham - Vichinnabhishekam - Punam Namboothiri
- Year
- 1928
- Pages
- 148
- Language
- Malayalam
- Views
- 47
- Downloads
- 3
The reader could not be loaded. Please use the download links above.
About this document
സംസ്കൃത സാഹിത്യ പ്രസ്ഥാനങ്ങളിൽ പലതും ഭാഷാ സാഹിത്യകാരന്മാർ അനുകരിക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ചമ്പൂ പ്രസ്ഥാനം. രാമായണ കഥയെ ആസ്പദമാക്കി പുനം നമ്പൂതിരി രചിച്ച ചമ്പൂകാവ്യമാണ് രാമായണം ഭാഷാചമ്പൂപ്രബന്ധം. രാമായണ കഥയിലെ അത്യുജ്ജ്വലമായ ഒരു കഥാസന്ദര്‍ഭമാണ് വിച്ഛിന്നാഭിഷേകം. ശ്രീരാമന് സിംഹാസനം നിഷേദിക്കപ്പെടുന്നതും അനന്തര സംഭവങ്ങളുമാണ് വിച്ഛിന്നാഭിഷേകത്തിൽ കഥാവസ്തു ആകുന്നത്.
Release notes
1928 - ൽ പ്രസിദ്ധീകരിച്ച പുനം നമ്പൂതിരി രചിച്ചു എന്ന് കരുതപ്പെടുന്ന രാമായണം ഭാഷാചമ്പൂപ്രബന്ധം വിച്ഛിന്നാഭിഷേകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സംസ്കൃത സാഹിത്യ പ്രസ്ഥാനങ്ങളിൽ പലതും ഭാഷാ സാഹിത്യകാരന്മാർ അനുകരിക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ചമ്പൂ പ്രസ്ഥാനം. രാമായണ കഥയെ ആസ്പദമാക്കി പുനം നമ്പൂതിരി രചിച്ച ചമ്പൂകാവ്യമാണ് രാമായണം ഭാഷാചമ്പൂപ്രബന്ധം. രാമായണ കഥയിലെ അത്യുജ്ജ്വലമായ ഒരു കഥാസന്ദര്‍ഭമാണ് വിച്ഛിന്നാഭിഷേകം. ശ്രീരാമന് സിംഹാസനം നിഷേദിക്കപ്പെടുന്നതും അനന്തര സംഭവങ്ങളുമാണ് വിച്ഛിന്നാഭിഷേകത്തിൽ കഥാവസ്തു ആകുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
പുനം നമ്പൂതിരി Punam Namboothiri Author
Subjects
Cite this document
പുനം നമ്പൂതിരി. രാമായണം - ഭാഷാചമ്പൂപ്രബന്ധം - വിച്ഛിന്നാഭിഷേകം - പുനം നമ്പൂതിരി. 1928. Granthappura. Accessed November 22, 2026. https://gpura.org/items/1928-ramayanam-bhashachampooprabandham-vichinnabhishekam/.
പുനം നമ്പൂതിരി. രാമായണം - ഭാഷാചമ്പൂപ്രബന്ധം - വിച്ഛിന്നാഭിഷേകം - പുനം നമ്പൂതിരി. 1928, Granthappura, gpura.org/items/1928-ramayanam-bhashachampooprabandham-vichinnabhishekam/. Accessed 22 Nov. 2026.
പുനം നമ്പൂതിരി. (1928). രാമായണം - ഭാഷാചമ്പൂപ്രബന്ധം - വിച്ഛിന്നാഭിഷേകം - പുനം നമ്പൂതിരി. Granthappura. https://gpura.org/items/1928-ramayanam-bhashachampooprabandham-vichinnabhishekam/
പുനം നമ്പൂതിരി (1928) രാമായണം - ഭാഷാചമ്പൂപ്രബന്ധം - വിച്ഛിന്നാഭിഷേകം - പുനം നമ്പൂതിരി. Granthappura. Available at: https://gpura.org/items/1928-ramayanam-bhashachampooprabandham-vichinnabhishekam/ (Accessed: 22 November 2026).
BibTeX
@misc{gpura17548,
author = {{പുനം നമ്പൂതിരി}},
title = {{രാമായണം - ഭാഷാചമ്പൂപ്രബന്ധം - വിച്ഛിന്നാഭിഷേകം - പുനം നമ്പൂതിരി}},
year = {1928},
howpublished = {Granthappura},
url = {https://gpura.org/items/1928-ramayanam-bhashachampooprabandham-vichinnabhishekam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)