വിജയോദയം കാവ്യം - പന്തളത്തു കേരളവർമ്മത്തമ്പുരാൻ
Vijayodayam Kavyam - Panthalathu Keralavarma Thampuran
- Year
- 1934
- Pages
- 92
- Language
- Malayalam
- Views
- 39
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
വിജയോദയം എന്ന എട്ടു സർഗ്ഗങ്ങളുള്ള മഹാകാവ്യം പന്തളത്തു കേരളവർമ്മത്തമ്പുരാൻ രചിച്ച പ്രധാന കൃതികളിലൊന്നാണ്. കവനകൗമുദി ആനുകാലികത്തിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് ഈ കാവ്യം. പുരാണ കഥാപാത്രങ്ങളെ മുൻ നിർത്തി പൊതുവെ ധർമ്മത്തിൻ്റെ വിജയവും അധർമ്മത്തിൻ്റെ പരാജയവും ആസ്പദമാക്കിയുള്ള ഒരു വീരകാവ്യരൂപത്തിലാണ് ഈ കാവ്യത്തിൻ്റെ അവതരണം
People
-
പന്തളത്തു കേരളവർമ്മ തമ്പുരാൻ Panthalathu Keralavarma Thampuran Author
Cite this document
പന്തളത്തു കേരളവർമ്മ തമ്പുരാൻ. വിജയോദയം കാവ്യം - പന്തളത്തു കേരളവർമ്മത്തമ്പുരാൻ. 1934. Granthappura. Accessed November 22, 2026. https://gpura.org/items/1934-vijayodayam-kavyam/.
പന്തളത്തു കേരളവർമ്മ തമ്പുരാൻ. വിജയോദയം കാവ്യം - പന്തളത്തു കേരളവർമ്മത്തമ്പുരാൻ. 1934, Granthappura, gpura.org/items/1934-vijayodayam-kavyam/. Accessed 22 Nov. 2026.
പന്തളത്തു കേരളവർമ്മ തമ്പുരാൻ. (1934). വിജയോദയം കാവ്യം - പന്തളത്തു കേരളവർമ്മത്തമ്പുരാൻ. Granthappura. https://gpura.org/items/1934-vijayodayam-kavyam/
പന്തളത്തു കേരളവർമ്മ തമ്പുരാൻ (1934) വിജയോദയം കാവ്യം - പന്തളത്തു കേരളവർമ്മത്തമ്പുരാൻ. Granthappura. Available at: https://gpura.org/items/1934-vijayodayam-kavyam/ (Accessed: 22 November 2026).
BibTeX
@misc{gpura19474,
author = {{പന്തളത്തു കേരളവർമ്മ തമ്പുരാൻ}},
title = {{വിജയോദയം കാവ്യം - പന്തളത്തു കേരളവർമ്മത്തമ്പുരാൻ}},
year = {1934},
howpublished = {Granthappura},
url = {https://gpura.org/items/1934-vijayodayam-kavyam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)