പുരാണ കാവ്യമഞ്ജരി - ഒന്നാം ഭാഗം
Purana Kavyamanjari - Onnam Bhagam
- Year
- 1924
- Pages
- 126
- Language
- Malayalam
- Views
- 39
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
കവിതിലകൻ വള്ളത്തോൾ നാരായണമേനോൻ പുരാണങ്ങളെ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുള്ളതിൽ നിന്ന് ഏതാനും പദ്യങ്ങളെടുത്ത് പുസ്തകരൂപേണ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതാണ് 'പുരാണ കാവ്യമഞ്ജരി' എന്ന ഈ പുസ്തകം. വള്ളത്തോളിൻ്റെ ഈ കവിതകൾ തർജ്ജമയാണെന്ന് തോന്നാത്തവിധം വളരെ തന്മയത്തോടുകൂടിയാണ് അദ്ദേഹം അവതരിപ്പിച്ചി രിക്കുന്നത്. വളരെ ലളിതവും പ്രസന്നവുമായ ഭാഷയാണ് അദ്ദേഹം ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഇതിലെ കഠിനപദങ്ങൾക്ക് അർത്ഥവും മറ്റു കുറിപ്പുകളും എഴുതിയിരിക്കുന്നത് വിദ്വാൻ സി. ശങ്കുണ്ണിനായരാണ്.
People
-
വള്ളത്തോൾ നാരായണമേനോൻ Vallathol Narayana Menon Translator
Cite this document
പുരാണ കാവ്യമഞ്ജരി - ഒന്നാം ഭാഗം. 1924. Granthappura. Accessed November 22, 2026. https://gpura.org/items/1924-purana-kavyamanjari-onnam-bhagam/.
പുരാണ കാവ്യമഞ്ജരി - ഒന്നാം ഭാഗം. 1924, Granthappura, gpura.org/items/1924-purana-kavyamanjari-onnam-bhagam/. Accessed 22 Nov. 2026.
പുരാണ കാവ്യമഞ്ജരി - ഒന്നാം ഭാഗം. (1924). Granthappura. https://gpura.org/items/1924-purana-kavyamanjari-onnam-bhagam/
പുരാണ കാവ്യമഞ്ജരി - ഒന്നാം ഭാഗം (1924). Granthappura. Available at: https://gpura.org/items/1924-purana-kavyamanjari-onnam-bhagam/ (Accessed: 22 November 2026).
BibTeX
@misc{gpura19412,
title = {{പുരാണ കാവ്യമഞ്ജരി - ഒന്നാം ഭാഗം}},
year = {1924},
howpublished = {Granthappura},
url = {https://gpura.org/items/1924-purana-kavyamanjari-onnam-bhagam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)