താരഹാരം - ഉള്ളൂർ എസ്. പരമേശ്വരയ്യർ
Tharaharam - Ulloor S. Parameswara Iyer
- Year
- 1925
- Pages
- 132
- Language
- Malayalam
- Views
- 19
- Downloads
- 7
The reader could not be loaded. Please use the download links above.
About this document
മലയാള ഭാഷയിലെ പ്രമുഖകവിയും പണ്ഡിതനുമായിരുന്ന ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പ്രസിദ്ധ കവിതാസമാഹാരങ്ങളിലൊന്നാണ് താരഹാരം. പെരിയാറിനോട്, ഒരു മഴത്തുള്ളി തുടങ്ങിയ പ്രസിദ്ധമായ കവിതകൾ ഉൾപ്പെടെയുള്ള 12 കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. കേരള കാളിദാസൻ എന്നറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ ചരമത്തിൽ അനുശോചിച്ചുകൊണ്ടെഴുതിയ ‘വിലാപ പഞ്ചവിംശതി’ എന്ന കവിത സമാഹാരത്തിലുണ്ട്. 1952-ൽ പ്രസിദ്ധീകരിച്ച നാലാം പതിപ്പിൻ്റെ സ്കാൻ ഗ്രന്ഥപ്പുര നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉള്ളൂരിൻ്റെ ഗംഭീരമായ കാവ്യശൈലിയും ദാർശനികചിന്തകളും സാഹിത്യമേന്മയും വ്യക്തമാക്കുന്ന മികച്ചൊരു കവിതാസമാഹാരമാണ് ‘താരഹാരം’.
People
-
ഉള്ളൂർ എസ്. പരമേശ്വരയ്യർ Ulloor S. Parameswara Iyer Author
Cite this document
ഉള്ളൂർ എസ്. പരമേശ്വരയ്യർ. താരഹാരം - ഉള്ളൂർ എസ്. പരമേശ്വരയ്യർ. 1925. Granthappura. Accessed November 22, 2026. https://gpura.org/items/1925-tharaharam/.
ഉള്ളൂർ എസ്. പരമേശ്വരയ്യർ. താരഹാരം - ഉള്ളൂർ എസ്. പരമേശ്വരയ്യർ. 1925, Granthappura, gpura.org/items/1925-tharaharam/. Accessed 22 Nov. 2026.
ഉള്ളൂർ എസ്. പരമേശ്വരയ്യർ. (1925). താരഹാരം - ഉള്ളൂർ എസ്. പരമേശ്വരയ്യർ. Granthappura. https://gpura.org/items/1925-tharaharam/
ഉള്ളൂർ എസ്. പരമേശ്വരയ്യർ (1925) താരഹാരം - ഉള്ളൂർ എസ്. പരമേശ്വരയ്യർ. Granthappura. Available at: https://gpura.org/items/1925-tharaharam/ (Accessed: 22 November 2026).
BibTeX
@misc{gpura21615,
author = {{ഉള്ളൂർ എസ്. പരമേശ്വരയ്യർ}},
title = {{താരഹാരം - ഉള്ളൂർ എസ്. പരമേശ്വരയ്യർ}},
year = {1925},
howpublished = {Granthappura},
url = {https://gpura.org/items/1925-tharaharam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)