Cover of സ്നേഹഗീതങ്ങൾ (എട്ടും ഒൻപതും ഭാഗം)

സ്നേഹഗീതങ്ങൾ (എട്ടും ഒൻപതും ഭാഗം)

Snehageethangal (Part 7,8)

Year
1972
Pages
82
Language
Malayalam
Views
21
Downloads
7

About this document

എൻ.കെ. ജോൺ രചിച്ച കൃസ്തീയ കാവ്യപരമ്പരയുടെ അവസാന ഭാഗമാണ് സ്നേഹഗീതങ്ങൾ എട്ടും ഒൻപതും ഭാഗം. യേശുക്രിസ്തുവിൻ്റെ ജീവിതകഥ ആസ്പദമാക്കിയാണ് ഈ കവിതകൾ രചിച്ചിട്ടുള്ളത്. ക്രിസ്തുദേവൻ്റെ ജീവിതത്തിലെ അന്ത്യരംഗങ്ങളാണ് എട്ടാം ഭാഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ശിഷ്യന്മാർക്കായുള്ള ഐക്യപ്രാർത്ഥന, ഗത് സെമനിലെ ആത്മപീഡനധ്യാനം, യൂദാസിൻ്റെ വഞ്ചനയും തുടർന്നുണ്ടാകുന്ന ആത്മഹത്യയും (ഗുരുദ്രോഹി), പീലാത്തോസിൻ്റെ മുമ്പിലെ വിചാരണ, കാൽവരിയിലേക്കുള്ള കുരിശുയാത്രയും കുരിശുമരണവും (യജ്ഞമൂർത്തി, പരമയജ്ഞം) എന്നിവയാണ് ഇതിലെ പ്രധാന കവിതകൾ. ക്രിസ്തുവിൻ്റെ ഉയിർത്തെഴുന്നേൽപ്പിനു ശേഷമുള്ള സംഭവങ്ങളാണ് ഒൻപതാം ഭാഗത്തിലുള്ളത്. കന്യകാമറിയം മർത്യലോകത്തിന് നൽകുന്ന സാന്ത്വനം (മാതൃസാന്ത്വനം), ഉയിർത്തെഴുന്നേറ്റ ക്രിസ്തു മഗ്ദലനമേരി, എമ്മാവൂസിലേക്കുള്ള ശിഷ്യന്മാർ, തോമാശ്ലീഹ, പത്രോസ് എന്നിവർക്ക് നൽകുന്ന അഞ്ച് ദിവ്യദർശനങ്ങൾ, ഒടുവിൽ ശിഷ്യന്മാർക്ക് സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും അന്ത്യസന്ദേശം നൽകി സ്വർഗ്ഗാരോഹണം ചെയ്യുന്ന രംഗം എന്നിവ ഇതിൽ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. പ്രശസ്ത കവി ഒ. എൻ. വി. കുറുപ്പ് അവതാരികയും, എം. പി. അപ്പൻ, ഡോ. കെ. രാമചന്ദ്രൻ നായർ, വിഷ്ണുനാരായണൻ നമ്പൂതിരി, കെ. ശാരദ, കെ. രാമവാരിയർ തുടങ്ങിയ പ്രമുഖർ ആശംസകളും പഠനങ്ങളും എഴുതിയിട്ടുണ്ട്.

People

Subjects


Cite this document

എൻ.കെ. ജാൺ. സ്നേഹഗീതങ്ങൾ (എട്ടും ഒൻപതും ഭാഗം). 1972. Granthappura. Accessed November 22, 2026. https://gpura.org/items/1972-snehageethangal/.

എൻ.കെ. ജാൺ. സ്നേഹഗീതങ്ങൾ (എട്ടും ഒൻപതും ഭാഗം). 1972, Granthappura, gpura.org/items/1972-snehageethangal/. Accessed 22 Nov. 2026.

എൻ.കെ. ജാൺ. (1972). സ്നേഹഗീതങ്ങൾ (എട്ടും ഒൻപതും ഭാഗം). Granthappura. https://gpura.org/items/1972-snehageethangal/

എൻ.കെ. ജാൺ (1972) സ്നേഹഗീതങ്ങൾ (എട്ടും ഒൻപതും ഭാഗം). Granthappura. Available at: https://gpura.org/items/1972-snehageethangal/ (Accessed: 22 November 2026).

BibTeX

@misc{gpura21822,
  author = {{എൻ.കെ. ജാൺ}},
  title = {{സ്നേഹഗീതങ്ങൾ (എട്ടും ഒൻപതും ഭാഗം)}},
  year = {1972},
  howpublished = {Granthappura},
  url = {https://gpura.org/items/1972-snehageethangal/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.