ഗാനധാര
Ganadhara
- Year
- 1976
- Pages
- 196
- Language
- Malayalam
- Views
- 36
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
തിരുകർമ്മങ്ങൾക്കുപയോഗിക്കാവുന്ന ഏകദേശം 295 ഗാനങ്ങൾ ക്രമീകരിച്ചിട്ടുള്ള ഈ പുസ്തകം വ്യക്തികളുടേയും സമൂഹങ്ങളുടേയും മനസ്സുകളെ സ്വർഗ്ഗീയതയുടെ ഉദാത്തതയിലേക്കു ഉയർത്തുമെന്നത് ഉറപ്പാണ്.വിശുദ്ധകുർബ്ബാനയിൽ ആരാധനക്രമകാലങ്ങൾക്കൊത്ത് മാറി വരുന്ന സങ്കീർത്തനങ്ങളും കാഴ്ച്ച വയ്പ്പ് പ്രാർത്ഥനകളും ഇതിൽ ഗാനരൂപത്തിലാക്കിയിട്ടുണ്ട്.
Release notes
1976 – ൽ വടവാതൂർ സെൻ്റ് തോമസ് സെമിനാരിയിൽ നിന്നും പ്രസിദ്ധീകരിച്ച, സീറോ മലബാർ കുർബ്ബാന പാട്ടുകളുടെ ഒരു സംഗ്രഹം ആയ ഗാനധാര എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തിരുകർമ്മങ്ങൾക്കുപയോഗിക്കാവുന്ന ഏകദേശം 295 ഗാനങ്ങൾ ക്രമീകരിച്ചിട്ടുള്ള ഈ പുസ്തകം വ്യക്തികളുടേയും സമൂഹങ്ങളുടേയും മനസ്സുകളെ സ്വർഗ്ഗീയതയുടെ ഉദാത്തതയിലേക്കു ഉയർത്തുമെന്നത് ഉറപ്പാണ്.
വിശുദ്ധകുർബ്ബാനയിൽ ആരാധനക്രമകാലങ്ങൾക്കൊത്ത് മാറി വരുന്ന സങ്കീർത്തനങ്ങളും കാഴ്ച്ച വയ്പ്പ് പ്രാർത്ഥനകളും ഇതിൽ ഗാനരൂപത്തിലാക്കിയിട്ടുണ്ട്.
വിവിധ ആരാധനക്രമഗ്രന്ഥങ്ങളിൽ നിന്ന് ചില ഗാനങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Subjects
Cite this document
ഗാനധാര. 1976. Granthappura. Accessed November 22, 2026. https://gpura.org/items/1976-ganadhara/.
ഗാനധാര. 1976, Granthappura, gpura.org/items/1976-ganadhara/. Accessed 22 Nov. 2026.
ഗാനധാര. (1976). Granthappura. https://gpura.org/items/1976-ganadhara/
ഗാനധാര (1976). Granthappura. Available at: https://gpura.org/items/1976-ganadhara/ (Accessed: 22 November 2026).
BibTeX
@misc{gpura16141,
title = {{ഗാനധാര}},
year = {1976},
howpublished = {Granthappura},
url = {https://gpura.org/items/1976-ganadhara/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)