സുലോചന - നാലപ്പാട്ട് നാരായണമേനോൻ
Sulochana - Nalappattu Narayana Menon
- Year
- 1946
- Pages
- 30
- Language
- Malayalam
- Views
- 50
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1946 ൽ പ്രസിദ്ധീകരിച്ച നാലപ്പാട്ട് നാരായണമേനോൻ രചിച്ച സുലോചന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
മലയാള കവിതയിലെ ഭാവഗീതപ്രസ്ഥാനത്തെ വികസിപ്പിച്ചതിൽ വലിയ പങ്കുവഹിച്ച സാഹിത്യകാരനാണ് നാലപ്പാട്ട് നാരായണമേനോൻ . മനുഷ്യാവസ്ഥകളുടെ മിക്കവാറൂം മേഖലകളിലും അദ്ദേഹം രചനകൾ നടത്തി. ഓരോ വിഷയത്തിലും ഓരോ പുസ്തകമേ എഴുതിയിട്ടുള്ളൂ എങ്കിലും എഴുതിയവയൊക്കെ ബൃഹദ്‌ഗ്രന്ഥങ്ങളായിരുന്നു. കവനകൗമുദിയില്‍ കവിതയെഴുതിക്കൊണ്ടാണ് നാരായണമേനോന്‍ സാഹിത്യരംഗത്തു പ്രവേശിച്ചത്. തുടര്‍ന്ന് ഗദ്യപദ്യവിഭാഗങ്ങളിലായി 12 കൃതികള്‍ രചിച്ചു. കൈതപ്പൂ, നക്ഷത്രങ്ങള്‍, മടി, മാതൃഭൂമി, രാജസിംഹന്‍, വാനപ്രസ്ഥന്റെ വിരക്തി എന്നിവയാണ് ആദ്യകാല കാവ്യങ്ങള്‍. എന്നാല്‍ കണ്ണുനീര്‍ത്തുള്ളി, പുളകാങ്കുരം, ചക്രവാളം, സുലോചന, ലോകം, ദൈവഗതി എന്നിവയാണ് നാലപ്പാടനെ പ്രശസ്തനാക്കിയത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.
People
-
നാലപ്പാട്ട് നാരായണമേനോൻ Nalappattu Narayana Menon Author
Cite this document
നാലപ്പാട്ട് നാരായണമേനോൻ. സുലോചന - നാലപ്പാട്ട് നാരായണമേനോൻ. 1946. Granthappura. Accessed November 22, 2026. https://gpura.org/items/1946-sulochana-nalapat-narayana-menon/.
നാലപ്പാട്ട് നാരായണമേനോൻ. സുലോചന - നാലപ്പാട്ട് നാരായണമേനോൻ. 1946, Granthappura, gpura.org/items/1946-sulochana-nalapat-narayana-menon/. Accessed 22 Nov. 2026.
നാലപ്പാട്ട് നാരായണമേനോൻ. (1946). സുലോചന - നാലപ്പാട്ട് നാരായണമേനോൻ. Granthappura. https://gpura.org/items/1946-sulochana-nalapat-narayana-menon/
നാലപ്പാട്ട് നാരായണമേനോൻ (1946) സുലോചന - നാലപ്പാട്ട് നാരായണമേനോൻ. Granthappura. Available at: https://gpura.org/items/1946-sulochana-nalapat-narayana-menon/ (Accessed: 22 November 2026).
BibTeX
@misc{gpura15362,
author = {{നാലപ്പാട്ട് നാരായണമേനോൻ}},
title = {{സുലോചന - നാലപ്പാട്ട് നാരായണമേനോൻ}},
year = {1946},
howpublished = {Granthappura},
url = {https://gpura.org/items/1946-sulochana-nalapat-narayana-menon/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)