Cover of നാകത്തെ നായ - ഫ്രാൻസിസ് തോംസൺ

നാകത്തെ നായ - ഫ്രാൻസിസ് തോംസൺ

Nākatte Nāya - Phrānsis Tōṃsaṇ

Year
1964
Pages
72
Language
Malayalam, English
Views
42
Downloads
1

About this document

ഫ്രാൻസിസ് തോംസൻ്റെ പ്രസിദ്ധമായ The Hound of Heaven എന്ന കാവ്യത്തിൻ്റെ മലയാളരൂപമാണ് നാകത്തെ നായ. ഇവിടെ “നായ” എന്നത് വേട്ടയാടുന്ന മൃഗത്തെ മാത്രമല്ല, മനുഷ്യനെ വിട്ടുപോകാതെ പിന്തുടരുന്ന ദൈവസ്നേഹത്തിൻ്റെ പ്രതീകത്തെയാണ് സൂചിപ്പിക്കുന്നത്. കവിതയിൽ മനുഷ്യൻ ദൈവത്തിൽനിന്നും സത്യത്തിൽനിന്നും അകന്ന്, ലോകസുഖങ്ങളുടെയും സ്വന്തം ആഗ്രഹങ്ങളുടെയും പിന്നാലെ ഓടുന്നു. ദൈവത്തെ ഒഴിവാക്കാനും തൻ്റെ വഴിക്ക് പോകാനും അവൻ ശ്രമിക്കുന്നു. എന്നാൽ മനുഷ്യൻ എത്ര അകന്നോടിയാലും ദൈവത്തിൻ്റെ സ്നേഹം അവനെ പിന്തുടരുന്നു.ഫാദർ. ഹെർമൻ പരിഭാഷപ്പടുത്തിയ പുസ്തകമാണ് ഈ കൃതി.

People

Subjects


Cite this document

ഫ്രാൻസിസ് തോംസൺ. നാകത്തെ നായ - ഫ്രാൻസിസ് തോംസൺ. 1964. Granthappura. Accessed November 22, 2026. https://gpura.org/items/1964-nakathe-naya/.

ഫ്രാൻസിസ് തോംസൺ. നാകത്തെ നായ - ഫ്രാൻസിസ് തോംസൺ. 1964, Granthappura, gpura.org/items/1964-nakathe-naya/. Accessed 22 Nov. 2026.

ഫ്രാൻസിസ് തോംസൺ. (1964). നാകത്തെ നായ - ഫ്രാൻസിസ് തോംസൺ. Granthappura. https://gpura.org/items/1964-nakathe-naya/

ഫ്രാൻസിസ് തോംസൺ (1964) നാകത്തെ നായ - ഫ്രാൻസിസ് തോംസൺ. Granthappura. Available at: https://gpura.org/items/1964-nakathe-naya/ (Accessed: 22 November 2026).

BibTeX

@misc{gpura20386,
  author = {{ഫ്രാൻസിസ് തോംസൺ}},
  title = {{നാകത്തെ നായ - ഫ്രാൻസിസ് തോംസൺ}},
  year = {1964},
  howpublished = {Granthappura},
  url = {https://gpura.org/items/1964-nakathe-naya/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.