Cover of ഭരണം പ്രാദേശിക ഭാഷയിൽ - സി. കെ. മൂസ്സത്

ഭരണം പ്രാദേശിക ഭാഷയിൽ - സി. കെ. മൂസ്സത്

Bharanam Pradesika Bhashayil - C. K. Moosad

Year
1975
Pages
4
Language
Malayalam
Views
47
Downloads
1

Release notes

1975 ആഗസ്റ്റ് മാസത്തിൽ പ്രസിദ്ധീകരിച്ച ഭരണചക്രം ആനുകാലികത്തിൻ്റെ ഭരണഭാഷാ വിശേഷാൽപതിപ്പിൽ സി. കെ. മൂസ്സത് എഴുതിയ ഭരണം പ്രാദേശിക ഭാഷയിൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കം വരെ കേരളത്തിൽ പൊതുവേയും, രാജഭരണം നടന്നിരുന്ന തിരുവിതാംകൂറിലും മലയാളമായിരുന്നു ഭരണഭാഷ. ബ്രിട്ടീഷ് ഭരണത്തിൽ അതിനു മാറ്റം വരുകയും, ഭരണഭാഷ ഇംഗ്ളീഷാകുകയും ചെയ്തു. അതിൻ്റെ ചരിത്രവും, ഭരണഭാഷ വീണ്ടും മലയാളത്തിലാക്കുന്നതിൻ്റെ പ്രശ്നങ്ങളും ചർച്ച ചെയ്യുകയാണ് ലേഖകൻ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People

Subjects


Cite this document

സി.കെ. മൂസ്സത്. ഭരണം പ്രാദേശിക ഭാഷയിൽ - സി. കെ. മൂസ്സത്. 1975. Granthappura. Accessed November 22, 2026. https://gpura.org/items/1975-bharanam-pradesikabhashayil-c-k-moosad/.

സി.കെ. മൂസ്സത്. ഭരണം പ്രാദേശിക ഭാഷയിൽ - സി. കെ. മൂസ്സത്. 1975, Granthappura, gpura.org/items/1975-bharanam-pradesikabhashayil-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1975). ഭരണം പ്രാദേശിക ഭാഷയിൽ - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/1975-bharanam-pradesikabhashayil-c-k-moosad/

സി.കെ. മൂസ്സത് (1975) ഭരണം പ്രാദേശിക ഭാഷയിൽ - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1975-bharanam-pradesikabhashayil-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13843,
  author = {{സി.കെ. മൂസ്സത്}},
  title = {{ഭരണം പ്രാദേശിക ഭാഷയിൽ - സി. കെ. മൂസ്സത്}},
  year = {1975},
  howpublished = {Granthappura},
  url = {https://gpura.org/items/1975-bharanam-pradesikabhashayil-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.