Cover of അവിസ്മരണീയനായ എം. രാമവർമ്മ തമ്പാൻ - സി. കെ. മൂസ്സത്

അവിസ്മരണീയനായ എം. രാമവർമ്മ തമ്പാൻ - സി. കെ. മൂസ്സത്

Avismaraneeyanaya M Ramavarmma Thampan - C. K. Moossad

Year
1982
Pages
12
Language
Malayalam
Views
42
Downloads
1

Release notes

1982  മാർച്ച് മാസത്തിലെ പ്രഗതി ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ അവിസ്മരണീയനായ എം. രാമവർമ്മ തമ്പാൻ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്കൂൾ ഇൻസ്പെക്ടർ, തിരുവനന്തപുരം മഹാരാജാസ് കോളേജ് അധ്യാപകൻ, ട്രെയിനിങ്ങ് കോളേജ് വൈസ് പ്രിൻസിപ്പൽ, സാമൂതിരി കോളേജ് പ്രിൻസിപ്പൽ എന്നീ പദവികൾ വഹിച്ച  എം. രാമവർമ്മ തമ്പാൻ  യുക്തിവാദിയും, പ്രഭാഷകനും, സാഹിത്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിൻ്റെ ലേഖനങ്ങളെ പറ്റിയും പ്രസംഗങ്ങളെ പറ്റിയും ആണ് ലേഖനം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്

Permalink

People

Subjects


Cite this document

സി.കെ. മൂസ്സത്. അവിസ്മരണീയനായ എം. രാമവർമ്മ തമ്പാൻ - സി. കെ. മൂസ്സത്. 1982. Granthappura. Accessed November 22, 2026. https://gpura.org/items/1982-avismaraneeyanaya-m-ramavarmathampan-c-k-moosad/.

സി.കെ. മൂസ്സത്. അവിസ്മരണീയനായ എം. രാമവർമ്മ തമ്പാൻ - സി. കെ. മൂസ്സത്. 1982, Granthappura, gpura.org/items/1982-avismaraneeyanaya-m-ramavarmathampan-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1982). അവിസ്മരണീയനായ എം. രാമവർമ്മ തമ്പാൻ - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/1982-avismaraneeyanaya-m-ramavarmathampan-c-k-moosad/

സി.കെ. മൂസ്സത് (1982) അവിസ്മരണീയനായ എം. രാമവർമ്മ തമ്പാൻ - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1982-avismaraneeyanaya-m-ramavarmathampan-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13647,
  author = {{സി.കെ. മൂസ്സത്}},
  title = {{അവിസ്മരണീയനായ എം. രാമവർമ്മ തമ്പാൻ - സി. കെ. മൂസ്സത്}},
  year = {1982},
  howpublished = {Granthappura},
  url = {https://gpura.org/items/1982-avismaraneeyanaya-m-ramavarmathampan-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.