യോഗക്ഷേമത്തിൻ്റെ യുഗധർമ്മം - സി. കെ. മൂസ്സത്
Yogakshemathinyte Yugadharmmam - C. K. Moosad
- Year
- 1978
- Pages
- 2
- Language
- Malayalam
- Views
- 32
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1978 ൽ സി. കെ. മൂസ്സത് എഴുതിയ യോഗക്ഷേമത്തിൻ്റെ യുഗധർമ്മം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഏതു പ്രസിദ്ധീകരണത്തിലാണ് ഇത് എഴുതിയതെന്ന വിവരം ലഭ്യമല്ല.
നമ്പൂതിരി സമുദായത്തിൻ്റെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടി1908 ൽ സ്ഥാപിക്കപ്പെട്ട യോഗക്ഷേമസഭ ഈ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കുറെ വർഷങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചു. എഴുപതു വർഷങ്ങൾക്കു ശേഷം പുതിയ രൂപത്തിൽ സഭ പ്രവർത്തനമാരംഭിച്ച വേളയിൽ, മാറിയ കാലഘട്ടത്തിൽ സഭക്ക് ഏറ്റെടുത്തു നടത്താവുന്ന സാമൂഹ്യ സാംസ്കാരിക പരിപാടികളെ കുറിച്ച് വിശദമാക്കുകയാണ് ലേഖകൻ.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സി.കെ. മൂസ്സത് C.K. Moosad Author
Cite this document
സി.കെ. മൂസ്സത്. യോഗക്ഷേമത്തിൻ്റെ യുഗധർമ്മം - സി. കെ. മൂസ്സത്. 1978. Granthappura. Accessed November 22, 2026. https://gpura.org/items/1978-yogakshemathinte-yugadharmam-c-k-moosad/.
സി.കെ. മൂസ്സത്. യോഗക്ഷേമത്തിൻ്റെ യുഗധർമ്മം - സി. കെ. മൂസ്സത്. 1978, Granthappura, gpura.org/items/1978-yogakshemathinte-yugadharmam-c-k-moosad/. Accessed 22 Nov. 2026.
സി.കെ. മൂസ്സത്. (1978). യോഗക്ഷേമത്തിൻ്റെ യുഗധർമ്മം - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/1978-yogakshemathinte-yugadharmam-c-k-moosad/
സി.കെ. മൂസ്സത് (1978) യോഗക്ഷേമത്തിൻ്റെ യുഗധർമ്മം - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1978-yogakshemathinte-yugadharmam-c-k-moosad/ (Accessed: 22 November 2026).
BibTeX
@misc{gpura13745,
author = {{സി.കെ. മൂസ്സത്}},
title = {{യോഗക്ഷേമത്തിൻ്റെ യുഗധർമ്മം - സി. കെ. മൂസ്സത്}},
year = {1978},
howpublished = {Granthappura},
url = {https://gpura.org/items/1978-yogakshemathinte-yugadharmam-c-k-moosad/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)