Cover of വിദ്യാലയാസ്വാസ്ഥ്യങ്ങൾ - സി. കെ. മൂസ്സത്

വിദ്യാലയാസ്വാസ്ഥ്യങ്ങൾ - സി. കെ. മൂസ്സത്

Vidyalayaswasthyangal - C. K. Moosad

Year
1969
Pages
3
Language
Malayalam
Views
39
Downloads
1

Release notes

1969 ൽ പുറത്തിറങ്ങിയ കേരള ജേണൽ ഓഫ് എഡ്യുക്കേഷൻ ആനുകാലികത്തിൽ (പുസ്തകം 01 ലക്കം 02) സി. കെ. മൂസ്സത് എഴുതിയ വിദ്യാലയാസ്വാസ്ഥ്യങ്ങൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിലെ കലാലയാന്തരീക്ഷത്തെ കലുഷിതമാക്കുന്നതിനു പ്രേരകമായ ചില സാഹചര്യങ്ങളെ സ്വാനുഭവത്തിൻ്റെ വെളിച്ചത്തിൽ ലേഖകൻ വിശകലനം ചെയ്യുന്നു. ബോധന മാധ്യമം, കലാലയത്തിലെ കക്ഷിരാഷ്ട്രീയം, മതവിശ്വാസങ്ങളുടെ സ്വാധീനം, ശാസ്ത്രചിന്തയുടെ കുറവ് തുടങ്ങിയ കാര്യങ്ങൾ കലാലയാന്തരീക്ഷത്തിലെ അസ്വാസ്ഥ്യങ്ങൾക്ക് കാരണമാകുന്നതായി ലേഖകൻ കരുതുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People

Subjects


Cite this document

സി.കെ. മൂസ്സത്. വിദ്യാലയാസ്വാസ്ഥ്യങ്ങൾ - സി. കെ. മൂസ്സത്. 1969. Granthappura. Accessed November 22, 2026. https://gpura.org/items/1969-vidyalayaswasthyangal-c-k-moosad/.

സി.കെ. മൂസ്സത്. വിദ്യാലയാസ്വാസ്ഥ്യങ്ങൾ - സി. കെ. മൂസ്സത്. 1969, Granthappura, gpura.org/items/1969-vidyalayaswasthyangal-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1969). വിദ്യാലയാസ്വാസ്ഥ്യങ്ങൾ - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/1969-vidyalayaswasthyangal-c-k-moosad/

സി.കെ. മൂസ്സത് (1969) വിദ്യാലയാസ്വാസ്ഥ്യങ്ങൾ - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1969-vidyalayaswasthyangal-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13862,
  author = {{സി.കെ. മൂസ്സത്}},
  title = {{വിദ്യാലയാസ്വാസ്ഥ്യങ്ങൾ - സി. കെ. മൂസ്സത്}},
  year = {1969},
  howpublished = {Granthappura},
  url = {https://gpura.org/items/1969-vidyalayaswasthyangal-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.