മലയാളം അച്ചടിയും മറുനാടൻ മിഷനറിമാരും - സി.കെ.മൂസ്സത്
Malayalam Achadiyum Marunadan Missionarimarum - C.K.Moosad
- Pages
- 4
- Language
- Malayalam
- Views
- 39
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
തൃശ്ശൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന വിശാലകേരളം ഓണപ്പതിപ്പിൽ സി. കെ. മൂസത് എഴുതിയ മലയാളം അച്ചടിയും മറുനാടൻ മിഷനറിമാരും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1555 ൽ കൊടുങ്ങല്ലൂരിനു സമീപമുള്ള അമ്പലക്കാട് എന്ന സ്ഥലത്ത് ജസ്യൂട്ട് പാതിരി സ്ഥാപിച്ച ആദ്യത്തെ അച്ചുകൂടം മുതൽ പിന്നീടുണ്ടായ അച്ചടി ശാലകളുടെയും അവിടങ്ങളിൽ അച്ചടിച്ച പുസ്തകങ്ങളുടെയും വിവരങ്ങളാണ് ലേഖനത്തിൻ്റെ വിഷയം. അച്ചടി രംഗത്ത് അർണോസ് പാതിരി, ജസ്യൂട് ജോൺ ഗോൺസാൽവസ്, വാൻ റീഡ്സ്., ക്ലമൻ്റ് പിയാനിയസ്, ബെയ്‌ലി തുടങ്ങിയ പാശ്ചാത്യ മിഷനറിമാരുടെ സംഭാവനകൾ, കുറിയർ പ്രസ്സ്, ഗുണ്ടർട്ട് പ്രസ്സ്, സി. എം. എസ്സ് പ്രസ്സ് തുടങ്ങിയ ആദ്യകാല അച്ചടിശാലകളുടെ വിവരങ്ങൾ എന്നിവ ലേഖനത്തിൽ വിശദമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സി.കെ. മൂസ്സത് C.K. Moosad Author
Subjects
Cite this document
സി.കെ. മൂസ്സത്. മലയാളം അച്ചടിയും മറുനാടൻ മിഷനറിമാരും - സി.കെ.മൂസ്സത്. Granthappura. Accessed November 22, 2026. https://gpura.org/items/malayalam-achadiyum-marunadan-missionarimarum-c-k-moosad/.
സി.കെ. മൂസ്സത്. മലയാളം അച്ചടിയും മറുനാടൻ മിഷനറിമാരും - സി.കെ.മൂസ്സത്. Granthappura, gpura.org/items/malayalam-achadiyum-marunadan-missionarimarum-c-k-moosad/. Accessed 22 Nov. 2026.
സി.കെ. മൂസ്സത്. (n.d.). മലയാളം അച്ചടിയും മറുനാടൻ മിഷനറിമാരും - സി.കെ.മൂസ്സത്. Granthappura. https://gpura.org/items/malayalam-achadiyum-marunadan-missionarimarum-c-k-moosad/
സി.കെ. മൂസ്സത് (n.d.) മലയാളം അച്ചടിയും മറുനാടൻ മിഷനറിമാരും - സി.കെ.മൂസ്സത്. Granthappura. Available at: https://gpura.org/items/malayalam-achadiyum-marunadan-missionarimarum-c-k-moosad/ (Accessed: 22 November 2026).
BibTeX
@misc{gpura13662,
author = {{സി.കെ. മൂസ്സത്}},
title = {{മലയാളം അച്ചടിയും മറുനാടൻ മിഷനറിമാരും - സി.കെ.മൂസ്സത്}},
howpublished = {Granthappura},
url = {https://gpura.org/items/malayalam-achadiyum-marunadan-missionarimarum-c-k-moosad/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)