വിവാഹത്തിന് ഒരുക്കം
Vivahaththinu Orukkam
- Year
- 1957
- Pages
- 92
- Language
- Malayalam
- Views
- 46
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
വിവാഹമെന്ന പരിപാവനമായ കൂദാശ സ്വീകരിച്ച് കുടുംബജീവിതത്തിൽ പ്രവേശിക്കേണ്ട യുവജനങ്ങൾക്ക് വളരേ ഉപകാരപ്രദമായ ഒരു പ്രസിദ്ധീകരണമാണ് ഈ ചെറു പുസ്തകം.
Release notes
1957– ൽ പ്രസിദ്ധീകരിച്ച, ഫാദർ.ദേവസ്യ മണലിൽ രചിച്ച വിവാഹത്തിന് ഒരുക്കം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വിവാഹമെന്ന പരിപാവനമായ കൂദാശ സ്വീകരിച്ച് കുടുംബജീവിതത്തിൽ പ്രവേശിക്കേണ്ട യുവജനങ്ങൾക്ക് വളരേ ഉപകാരപ്രദമായ ഒരു പ്രസിദ്ധീകരണമാണ് ഈ ചെറു പുസ്തകം. ജീവിതാവസ്ഥയുടെ തിരഞ്ഞെടുപ്പ്, വിവാഹമെന്ന കൂദാശയുടെ വിശദീകരണം, വിവാഹത്തേകുറിച്ചുള്ള വേദപുസ്തക വാക്യങ്ങൾ, വിവാഹത്തിനുള്ള ഒരുക്കം, വിവാഹക്രമം തുടങ്ങിയ അതിപ്രധാനങ്ങളായ വിഷയത്തേകുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ഈ പുസ്തകം ഏറ്റവും കാലോചിതമായ ഒരു പ്രസിദ്ധീകരണമാണ് എന്നു നിസംശ്ശയം പറയാവുന്നതാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ദേവസ്യ മണലിൽ Author
Subjects
Cite this document
ദേവസ്യ മണലിൽ. വിവാഹത്തിന് ഒരുക്കം. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-vivahathinorukkam-devasya-manalil/.
ദേവസ്യ മണലിൽ. വിവാഹത്തിന് ഒരുക്കം. 1957, Granthappura, gpura.org/items/1957-vivahathinorukkam-devasya-manalil/. Accessed 22 Nov. 2026.
ദേവസ്യ മണലിൽ. (1957). വിവാഹത്തിന് ഒരുക്കം. Granthappura. https://gpura.org/items/1957-vivahathinorukkam-devasya-manalil/
ദേവസ്യ മണലിൽ (1957) വിവാഹത്തിന് ഒരുക്കം. Granthappura. Available at: https://gpura.org/items/1957-vivahathinorukkam-devasya-manalil/ (Accessed: 22 November 2026).
BibTeX
@misc{gpura16491,
author = {{ദേവസ്യ മണലിൽ}},
title = {{വിവാഹത്തിന് ഒരുക്കം}},
year = {1957},
howpublished = {Granthappura},
url = {https://gpura.org/items/1957-vivahathinorukkam-devasya-manalil/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)