Cover of അമലാപുരി - ദേവഗിരി സ്ഥാപനങ്ങൾ

അമലാപുരി - ദേവഗിരി സ്ഥാപനങ്ങൾ

Amalapuri - Devagiri Sthapanangal

Year
1961
Pages
34
Language
Malayalam
Views
30
Downloads
3

About this document

മലബാർ പ്രദേശത്തിനു നന്മയും മേന്മയും ചേർത്ത അമലാാപുരി – ദേവഗിരി സ്ഥാപനങ്ങളുടെ ഒരു സംക്ഷിപ്ത ചരിത്രമാണ് ഈ പുസ്തകം. അമലാത്മാവിനോടുള്ള ഭക്തിപാരമ്പര്യം, കേരളത്തിലെ ക്രൈസ്തവ വിശ്വാസികളുടെ മതജീവിതം, അവരുടെ സാമൂഹ്യ-സാംസ്കാരിക പങ്കാളിത്തം എന്നിവയെ ചുറ്റിപ്പറ്റിയാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. പുസ്തകത്തിന്റെ മുഖ്യ ഉദ്ദേശം, കർമ്മലീത്താ സഭയുടെ അമലാപുരി – ദേവവഗിരി സ്ഥാപനങ്ങളുടെ ആത്മീയ-സാംസ്കാരിക ദൗത്യത്തെ രേഖപ്പെടുത്തുക, വിശ്വാസികളിൽ മാതാവിനോടുള്ള ഭക്തി വർധിപ്പിക്കുക, ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയ-സാമൂഹിക പുരോഗതിയെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ്.

Release notes

1961 ൽ ദേവഗിരി സ്ഥാപനങ്ങളിലെ പ്രവർത്തകർ പ്രസിദ്ധീകരിച്ച,  അമലാപുരി - ദേവഗിരി സ്ഥാപനങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലബാർ പ്രദേശത്തിനു നന്മയും മേന്മയും ചേർത്ത അമലാാപുരി - ദേവഗിരി സ്ഥാപനങ്ങളുടെ ഒരു സംക്ഷിപ്ത ചരിത്രമാണ് ഈ പുസ്തകം. അമലാത്മാവിനോടുള്ള ഭക്തിപാരമ്പര്യം, കേരളത്തിലെ ക്രൈസ്തവ വിശ്വാസികളുടെ മതജീവിതം, അവരുടെ സാമൂഹ്യ-സാംസ്കാരിക പങ്കാളിത്തം എന്നിവയെ ചുറ്റിപ്പറ്റിയാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. പുസ്തകത്തിന്റെ മുഖ്യ ഉദ്ദേശം, കർമ്മലീത്താ സഭയുടെ അമലാപുരി - ദേവവഗിരി സ്ഥാപനങ്ങളുടെ ആത്മീയ-സാംസ്കാരിക ദൗത്യത്തെ രേഖപ്പെടുത്തുക, വിശ്വാസികളിൽ മാതാവിനോടുള്ള ഭക്തി വർധിപ്പിക്കുക, ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയ-സാമൂഹിക പുരോഗതിയെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Subjects


Cite this document

അമലാപുരി - ദേവഗിരി സ്ഥാപനങ്ങൾ. 1961. Granthappura. Accessed November 22, 2026. https://gpura.org/items/1961-amalapuri-devagiri-sthapanangal/.

അമലാപുരി - ദേവഗിരി സ്ഥാപനങ്ങൾ. 1961, Granthappura, gpura.org/items/1961-amalapuri-devagiri-sthapanangal/. Accessed 22 Nov. 2026.

അമലാപുരി - ദേവഗിരി സ്ഥാപനങ്ങൾ. (1961). Granthappura. https://gpura.org/items/1961-amalapuri-devagiri-sthapanangal/

അമലാപുരി - ദേവഗിരി സ്ഥാപനങ്ങൾ (1961). Granthappura. Available at: https://gpura.org/items/1961-amalapuri-devagiri-sthapanangal/ (Accessed: 22 November 2026).

BibTeX

@misc{gpura16660,
  title = {{അമലാപുരി - ദേവഗിരി സ്ഥാപനങ്ങൾ}},
  year = {1961},
  howpublished = {Granthappura},
  url = {https://gpura.org/items/1961-amalapuri-devagiri-sthapanangal/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.