കൽദായ സുറിയാനി കുർബ്ബാന
Kaldaya Suriyani Kurbana
- Year
- 1941
- Pages
- 116
- Language
- Malayalam
- Views
- 41
- Downloads
- 4
The reader could not be loaded. Please use the download links above.
About this document
പ്രേക്ഷക പൂജക്രമമായ കൽദായ സുറിയാനി കുർബ്ബാന മലയാളത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഒരു ചെറു പുസ്തകമാണു് ഇത്.
Release notes
1941-ൽ പ്രസിദ്ധീകരിച്ച, കൽദായ സുറിയാനി കുർബ്ബാന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1941 കൽദായ സുറിയാനി കുർബ്ബാന
ക്രിസ്തീയ ഭക്തികർമ്മങ്ങളിൽ വച്ച് ഏറ്റവും സംപൂജ്യമായ വിശുദ്ധ കുർബ്ബാന തുടക്കം മുതൽ അവസാനം വരെ, കാർമ്മികൻ അൾത്താരയിൽ അനുഷ്ഠിക്കുന്ന പൂജാക്രമങ്ങളേക്കുറിച്ച് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. കാർമ്മികനും ശുശ്രൂഷിയും സുറിയാനി ഭാഷയിൽ ചൊല്ലുന്ന കുർബ്ബാനയുടെ അർത്ഥം ഗ്രഹിച്ച് സകല വിശ്വാസികൾക്കും പൂർണ്ണഫലം പ്രാപിക്കുവാൻ ഈ ചെറിയ പുസ്തകം സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Subjects
Cite this document
കൽദായ സുറിയാനി കുർബ്ബാന. 1941. Granthappura. Accessed November 22, 2026. https://gpura.org/items/1941-kaldaya-suriyani-kurbana/.
കൽദായ സുറിയാനി കുർബ്ബാന. 1941, Granthappura, gpura.org/items/1941-kaldaya-suriyani-kurbana/. Accessed 22 Nov. 2026.
കൽദായ സുറിയാനി കുർബ്ബാന. (1941). Granthappura. https://gpura.org/items/1941-kaldaya-suriyani-kurbana/
കൽദായ സുറിയാനി കുർബ്ബാന (1941). Granthappura. Available at: https://gpura.org/items/1941-kaldaya-suriyani-kurbana/ (Accessed: 22 November 2026).
BibTeX
@misc{gpura15969,
title = {{കൽദായ സുറിയാനി കുർബ്ബാന}},
year = {1941},
howpublished = {Granthappura},
url = {https://gpura.org/items/1941-kaldaya-suriyani-kurbana/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)