Cover of കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കരുടെ കുർബാന

കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കരുടെ കുർബാന

Keralathile Pourasthya Suriyani Katholikkarude Kurbana

Year
1953
Pages
342
Language
Malayalam
Views
44
Downloads
4

About this document

കേരള കുർബ്ബാനയിൽ ചെയ്യപ്പെടുന്ന ഓരോ കർമ്മവും ചൊല്ലപ്പെടുന്ന ഓരോ പ്രാർത്ഥനയും പൗരസ്ത്യ സുറിയാനി സഭയിലെ പണ്ഡിതന്മാരുടെ വ്യഖ്യാനങ്ങളെ ആധാരമാക്കി ഇതിൽ വിശദീകരിച്ചിട്ടുണ്ട്.

Release notes

1953 – ൽ പ്രസിദ്ധീകരിച്ച,  ഫാബിയാൻ  എഴുതിയ കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കരുടെ കുർബാന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള കുർബാനയിൽ ചെയ്യപ്പെടുന്ന ഓരോ കർമ്മവും ചൊല്ലപ്പെടുന്ന ഓരോ പ്രാർത്ഥനയും പൗരസ്ത്യ സുറിയാനി സഭയിലെ പണ്ഡിതന്മാരുടെ വ്യഖ്യാനങ്ങളെ ആധാരമാക്കി ഇതിൽ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കക്കാർക്കും, വിദേശങ്ങളിലെ സ്വന്ത റീത്തുകാരോടൊപ്പം, ഉദയമ്പേരൂർ സൂനഹദോസുവരെ,ഒന്നിലധികം കുർബാനകൾ ഉണ്ടായിരുന്നു.

അതിനുശേഷം അവർ പൗരസ്ത്യ സുറിയാനിക്രമത്തിലെ ശ്ലീഹന്മാരുടെ കൂദാശ അഥവ ഒന്നാമത്തെ കുർബാന  എന്നു വിളിക്കുന്ന ഒന്നു മാത്രമേ ഉപയോഗിക്കുന്നുള്ളു. ആ കുർബാനക്രമം ആണ് ഈ പുസ്തകത്തിൻ്റെ വിഷയവും.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

ഫാബിയാൻ. കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കരുടെ കുർബാന. 1953. Granthappura. Accessed November 22, 2026. https://gpura.org/items/1953-keralathile-pourasthya-suriyani-katholikkarude-kurbana/.

ഫാബിയാൻ. കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കരുടെ കുർബാന. 1953, Granthappura, gpura.org/items/1953-keralathile-pourasthya-suriyani-katholikkarude-kurbana/. Accessed 22 Nov. 2026.

ഫാബിയാൻ. (1953). കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കരുടെ കുർബാന. Granthappura. https://gpura.org/items/1953-keralathile-pourasthya-suriyani-katholikkarude-kurbana/

ഫാബിയാൻ (1953) കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കരുടെ കുർബാന. Granthappura. Available at: https://gpura.org/items/1953-keralathile-pourasthya-suriyani-katholikkarude-kurbana/ (Accessed: 22 November 2026).

BibTeX

@misc{gpura16126,
  author = {{ഫാബിയാൻ}},
  title = {{കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കരുടെ കുർബാന}},
  year = {1953},
  howpublished = {Granthappura},
  url = {https://gpura.org/items/1953-keralathile-pourasthya-suriyani-katholikkarude-kurbana/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.