ഫാ. ഗബ്രിയേൽ പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക.
Fr. Gabriel Sacerdotal Golden Jubilee Souvenir
- Year
- 1992
- Pages
- 134
- Language
- Malayalam, English
- Views
- 38
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
വിദ്യാഭ്യാസ രംഗത്തും ആതുരശുശ്രൂഷാ രംഗത്തും മഹനീയമായ സംഭാവനകൾ നൽകിയ CMI സന്ന്യാസസമൂഹത്തിലെ പ്രമുഖനായ ഗബ്രിയേലച്ചൻ്റെ പൗരോഹിത്യ സുവർണ്ണജൂബിലിയോടനുബന്ധിച്ച് 1992 ൽ പ്രസിദ്ധീകരിച്ച ഫാ. ഗബ്രിയേൽ പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ പ്രമുഖ ശില്പി, സ്ഥാപക ഡയറക്ടർ, സ്ഥാപക പ്രിൻസിപ്പാൾ, തൃശൂർ അമല കാൻസർ ആശുപത്രിയുടെ (ഇപ്പോൾ അമല മെഡിക്കൽ കോളേജ്) സ്ഥാപകൻ, തുടങ്ങി മറ്റനേകം വിദ്യാഭ്യാസ സാമൂഹ്യ, സേവന സംഘടനകളുടെ സ്ഥാപകൻ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ടിച്ചു. പ്രമുഖരുടെ ആശംസാ സന്ദേശങ്ങൾ, സുവർണ്ണ ജൂബിലി ആഘോഷ ചടങ്ങുകളുടെ ചിത്രങ്ങൾ, ഡോക്ടർ. ടി. ആർ. ശങ്കുണ്ണി നടത്തിയ ഗബ്രിയേലച്ചനുമായുള്ള ദീർഘമായ അഭിമുഖം എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Subjects
Cite this document
ഫാ. ഗബ്രിയേൽ പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക.. 1992. Granthappura. Accessed November 22, 2026. https://gpura.org/items/1992-fr-gabriel-sacerdotal-golden-jubilee-souvenir/.
ഫാ. ഗബ്രിയേൽ പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക.. 1992, Granthappura, gpura.org/items/1992-fr-gabriel-sacerdotal-golden-jubilee-souvenir/. Accessed 22 Nov. 2026.
ഫാ. ഗബ്രിയേൽ പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക.. (1992). Granthappura. https://gpura.org/items/1992-fr-gabriel-sacerdotal-golden-jubilee-souvenir/
ഫാ. ഗബ്രിയേൽ പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക. (1992). Granthappura. Available at: https://gpura.org/items/1992-fr-gabriel-sacerdotal-golden-jubilee-souvenir/ (Accessed: 22 November 2026).
BibTeX
@misc{gpura14083,
title = {{ഫാ. ഗബ്രിയേൽ പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക.}},
year = {1992},
howpublished = {Granthappura},
url = {https://gpura.org/items/1992-fr-gabriel-sacerdotal-golden-jubilee-souvenir/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)