Cover of ഏൽത്തുരുത്തു ആശ്രമത്തിൻ്റെ സ്വർണ്ണജൂബ്ലി സ്മാരകം

ഏൽത്തുരുത്തു ആശ്രമത്തിൻ്റെ സ്വർണ്ണജൂബ്ലി സ്മാരകം

54

Year
1908
Pages
1,908
Language
Malayalam
Views
30
Downloads
1

Release notes

1908 ൽ പ്രസിദ്ധീകരിച്ച ഏൽത്തുരുത്തു ശുദ്ധീകര മാതാവിൻ്റെ സന്യാസാശ്രമത്തിൻ്റെ 1858 മുതൽ 1908 വരെയുള്ള സംക്ഷേപചരിത്രമായ ഏൽത്തുരുത്തു ആശ്രമത്തിൻ്റെ സ്വർണ്ണജൂബ്ലി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആശ്രമത്തിൻ്റെ സ്ഥാപകരിൽ പ്രധാനിയായ എടക്കുളത്ത് ഊക്കൻ ഗീവറുഗീസ് മല്പാനച്ചൻ്റെ കയ്യെഴുത്തുചരിത്രത്തിൽ നിന്നും, ആശ്രമ നാളാഗമത്തിൽ നിന്നും എടുത്തതും, അതാതു സംഭവകാലത്ത് ജീവിച്ചിരുന്ന വ്യക്തികളുമായി സംസാരിച്ചും, ചോദിച്ചറിഞ്ഞതും ആയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രചിക്കപ്പെട്ടതാണ് ഈ സ്മരണിക.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Cite this document

ഏൽത്തുരുത്തു ആശ്രമത്തിൻ്റെ സ്വർണ്ണജൂബ്ലി സ്മാരകം. 1908. Granthappura. Accessed November 22, 2026. https://gpura.org/items/1908-elthuruthu-asramathinte-swarnajubli-smarakam/.

ഏൽത്തുരുത്തു ആശ്രമത്തിൻ്റെ സ്വർണ്ണജൂബ്ലി സ്മാരകം. 1908, Granthappura, gpura.org/items/1908-elthuruthu-asramathinte-swarnajubli-smarakam/. Accessed 22 Nov. 2026.

ഏൽത്തുരുത്തു ആശ്രമത്തിൻ്റെ സ്വർണ്ണജൂബ്ലി സ്മാരകം. (1908). Granthappura. https://gpura.org/items/1908-elthuruthu-asramathinte-swarnajubli-smarakam/

ഏൽത്തുരുത്തു ആശ്രമത്തിൻ്റെ സ്വർണ്ണജൂബ്ലി സ്മാരകം (1908). Granthappura. Available at: https://gpura.org/items/1908-elthuruthu-asramathinte-swarnajubli-smarakam/ (Accessed: 22 November 2026).

BibTeX

@misc{gpura13967,
  title = {{ഏൽത്തുരുത്തു ആശ്രമത്തിൻ്റെ സ്വർണ്ണജൂബ്ലി സ്മാരകം}},
  year = {1908},
  howpublished = {Granthappura},
  url = {https://gpura.org/items/1908-elthuruthu-asramathinte-swarnajubli-smarakam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.