Cover of വി. ത്രേസ്യായുടെ കന്യകാ മഠം - വജ്രജൂബിലി സ്മാരകം

വി. ത്രേസ്യായുടെ കന്യകാ മഠം - വജ്രജൂബിലി സ്മാരകം

Vi: Thresyayute Kanyaka Madam - Vajrajubilee Smarakam

Year
1943
Pages
378
Language
Malayalam
Views
48
Downloads
2

Release notes

1943ൽ പ്രസിദ്ധീകരിച്ച വി:ത്രേസ്യായുടെ കന്യകാ മഠം - വജ്രജൂബിലി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1866 ൽ വന്ദ്യപുരോഹിതന്മാരായ ചാവറ കുരിയാക്കോസ് ഏലിയാച്ചൻ, ലെയൊപോൾദ് എന്നിവരാൽ സ്ഥാപിക്കപ്പെട്ട കേരളത്തിലെയും, ഭാരതത്തിലെയും ഒന്നാമത്തെ സന്യാസിനി സഭയാണ് കർമ്മല സന്യാസിനി സഭ. 1868 ൽ കൂനമ്മാവിൽ പ്രാരംഭമായ സഭയുടെ വി: ത്രേസ്യായുടെ കന്യകാമഠത്തിൻ്റെ വജ്രജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. സഭയുടെ പൂർവ്വ ചരിത്ര രേഖകൾ ഉദ്ധരിച്ചുകൊണ്ടുള്ള മഠത്തിൻ്റെ വിപുലമായ ഒരു ചരിത്രമാണ് പുസ്തകത്തിൻ്റെ പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Subjects


Cite this document

വി. ത്രേസ്യായുടെ കന്യകാ മഠം - വജ്രജൂബിലി സ്മാരകം. 1943. Granthappura. Accessed November 22, 2026. https://gpura.org/items/1943-thresyayude-kanyakamadam-vajrajubilee-smarakam/.

വി. ത്രേസ്യായുടെ കന്യകാ മഠം - വജ്രജൂബിലി സ്മാരകം. 1943, Granthappura, gpura.org/items/1943-thresyayude-kanyakamadam-vajrajubilee-smarakam/. Accessed 22 Nov. 2026.

വി. ത്രേസ്യായുടെ കന്യകാ മഠം - വജ്രജൂബിലി സ്മാരകം. (1943). Granthappura. https://gpura.org/items/1943-thresyayude-kanyakamadam-vajrajubilee-smarakam/

വി. ത്രേസ്യായുടെ കന്യകാ മഠം - വജ്രജൂബിലി സ്മാരകം (1943). Granthappura. Available at: https://gpura.org/items/1943-thresyayude-kanyakamadam-vajrajubilee-smarakam/ (Accessed: 22 November 2026).

BibTeX

@misc{gpura14161,
  title = {{വി. ത്രേസ്യായുടെ കന്യകാ മഠം - വജ്രജൂബിലി സ്മാരകം}},
  year = {1943},
  howpublished = {Granthappura},
  url = {https://gpura.org/items/1943-thresyayude-kanyakamadam-vajrajubilee-smarakam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.