Cover of സ്വർഗ്ഗരാജ്ഞി

സ്വർഗ്ഗരാജ്ഞി

SorggaRajni

Year
1989
Pages
132
Language
Malayalam
Views
34
Downloads
1

About this document

മതബോധവും ആദ്ധ്യാത്മിക വിചാരങ്ങളും നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന  ഈ ലോകത്തിൽ ദൈവസ്നേഹത്തെപ്പറ്റി നമ്മെ പഠിപ്പിക്കാൻ സ്നേഹമൂർത്തി ആയ ഒരു സ്ത്രീ നമുക്ക് ഇന്നു അത്യാവശ്യമാണ് എന്ന് ഈ പുസ്തകം നമ്മോട് പറയുന്നു.ആ സ്ത്രീ ആണ് സ്വർഗ്ഗരാജ്ഞി ആയ മേരി.

Release notes

1989-ൽ പ്രസിദ്ധീകരിച്ച, L.M. Thomas എഴുതിയ സ്വർഗ്ഗരാജ്ഞി  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Louis Kaczmarek  രചിച്ച MARY @ THE POWER OF GOD'S LOVE എന്ന പുസ്തകത്തിൻ്റെ വിവർത്തനമാണ്  ശ്രീ L M Thomas  1989-ൽ രചിച്ച സ്വർഗ്ഗരാജ്ഞി എന്ന ഈ പുസ്തകം.

Mr.Louis  written in a simple and engaging style, MARY @ THE POWER OF GOD'S LOVE,   shows why Mary hasbeen so highly praised in every age.

ബൈബിളിൻ്റെ അവസാന ഗ്രന്ഥമായ വെളിപാട് 12 ൽ മേരിയെ സ്ഫടിക തുല്ല്യമായ സ്ത്രീ ആയി കാണിക്കുന്നു.അവിടെ നാം മേരിയെ ഈശോയുടെ അമ്മയായും തിരു സഭയുടെ പ്രതീകമായും കാണുന്നു. മതബോധവും ആദ്ധ്യാത്മിക വിചാരങ്ങളും നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന  ഈ ലോകത്തിൽ ദൈവസ്നേഹത്തെപ്പറ്റി നമ്മെ പഠിപ്പിക്കാൻ സ്നേഹമൂർത്തി ആയ ഒരു സ്ത്രീ നമുക്ക് ഇന്നു അത്യാവശ്യമാണ് എന്ന് ഈ പുസ്തകം നമ്മോട് പറയുന്നു.ആ സ്ത്രീ ആണ് സ്വർഗ്ഗരാജ്ഞി ആയ മേരി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

L.M. Thomas. സ്വർഗ്ഗരാജ്ഞി. 1989. Granthappura. Accessed November 22, 2026. https://gpura.org/items/1989-swargarajnji/.

L.M. Thomas. സ്വർഗ്ഗരാജ്ഞി. 1989, Granthappura, gpura.org/items/1989-swargarajnji/. Accessed 22 Nov. 2026.

L.M. Thomas. (1989). സ്വർഗ്ഗരാജ്ഞി. Granthappura. https://gpura.org/items/1989-swargarajnji/

L.M. Thomas (1989) സ്വർഗ്ഗരാജ്ഞി. Granthappura. Available at: https://gpura.org/items/1989-swargarajnji/ (Accessed: 22 November 2026).

BibTeX

@misc{gpura16590,
  author = {{L.M. Thomas}},
  title = {{സ്വർഗ്ഗരാജ്ഞി}},
  year = {1989},
  howpublished = {Granthappura},
  url = {https://gpura.org/items/1989-swargarajnji/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.