കണക്കുസാരം - ബാലപ്രബോധം
Kanakkusaram - Balaprabodham
- Year
- 1950
- Pages
- 86
- Language
- Malayalam
- Views
- 45
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1950ൽ ചേലനാട്ട് അച്ചുതമേനോൻ എഡിറ്റ് ചെയ്തു മദ്രാസ് സർക്കാർ പ്രസിദ്ധീകരിച്ച കണക്കുസാരം - ബാലപ്രബോധം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മദ്രാസ്സ് ഗവണ്മെൻ്റ് ഓറിയൻ്റൽ സീരീസിൻ്റെ പ്രസിദ്ധീകരണങ്ങളുടെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവിധ ഭാഷകളിലുള്ള കയ്യെഴുത്തുപ്രതികൾ പ്രസിദ്ധീകരിക്കുന്നതിൻ്റെ ഭാഗമായി മലയാളഭാഷയിലുള്ള എഴുത്തോലയിൽ നിന്നും കണ്ടെടുത്ത താണ് ഈ കൃതി. ഇതിൻ്റെ കർത്താവിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സ്വർണ്ണം, മരം, നെല്ല് തുടങ്ങിയവയുടെ പഴയ കാലത്തെ തൂക്കവുമായി ബന്ധപ്പെട്ട അളവുകളും, കണക്കുകളും അവക്കുള്ള വിശദീകരണങ്ങളുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ശ്ലോകങ്ങൾക്കുള്ള ആഖ്യാനങ്ങൾ കൊടുത്തിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
സി. അച്യുതമേനോൻ C. Achyutha Menon Author
Subjects
Cite this document
സി. അച്യുതമേനോൻ. കണക്കുസാരം - ബാലപ്രബോധം. 1950. Granthappura. Accessed November 22, 2026. https://gpura.org/items/1950-kanakkusaram-balaparabodham/.
സി. അച്യുതമേനോൻ. കണക്കുസാരം - ബാലപ്രബോധം. 1950, Granthappura, gpura.org/items/1950-kanakkusaram-balaparabodham/. Accessed 22 Nov. 2026.
സി. അച്യുതമേനോൻ. (1950). കണക്കുസാരം - ബാലപ്രബോധം. Granthappura. https://gpura.org/items/1950-kanakkusaram-balaparabodham/
സി. അച്യുതമേനോൻ (1950) കണക്കുസാരം - ബാലപ്രബോധം. Granthappura. Available at: https://gpura.org/items/1950-kanakkusaram-balaparabodham/ (Accessed: 22 November 2026).
BibTeX
@misc{gpura14462,
author = {{സി. അച്യുതമേനോൻ}},
title = {{കണക്കുസാരം - ബാലപ്രബോധം}},
year = {1950},
howpublished = {Granthappura},
url = {https://gpura.org/items/1950-kanakkusaram-balaparabodham/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)