Cover of അഭിനവ ഹൈസ്കൂൾ ഭൂലോകചരിത്രം – ഫാറം 4

അഭിനവ ഹൈസ്കൂൾ ഭൂലോകചരിത്രം – ഫാറം 4

Abhinava Highschool Bhoolokacharithram (Onnam Bagam) Nalam Faram

Year
1951
Pages
222
Language
Malayalam
Type
Textbook
Views
35
Downloads
0

About this document

1951ൽ തിരുവിതാംകൂർ കൊച്ചി പ്രദേശത്ത് നാലാം ഫാറത്തിൽ (എട്ടാം ക്ലാസ്സ്) പഠിച്ചവർ ചരിത്രപാഠപുസ്തകമായി ഉപയോഗിച്ച അഭിനവ ഹൈസ്കൂൾ ഭൂലോകചരിത്രം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കെ.എം. ജോസഫ് ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഉണ്ടായിരുന്ന The Educational Book Depot എന്ന പ്രസാധക സംരംഭത്തിന്റെ കീഴിൽ കെ.എം. ജോസഫ് ഒട്ടനവധി ചരിത്ര, ഭൂമിശാസ്ത്ര, സിവിക്സ് പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു എന്ന് പുസ്തകത്തിലെ പരസ്യങ്ങൾ സൂചന നൽകുന്നു.

People

Subjects


Cite this document

കെ.എം. ജോസഫ്. അഭിനവ ഹൈസ്കൂൾ ഭൂലോകചരിത്രം – ഫാറം 4. 1951. Granthappura. Accessed November 22, 2026. https://gpura.org/items/worldhistory1951form4kerala/.

കെ.എം. ജോസഫ്. അഭിനവ ഹൈസ്കൂൾ ഭൂലോകചരിത്രം – ഫാറം 4. 1951, Granthappura, gpura.org/items/worldhistory1951form4kerala/. Accessed 22 Nov. 2026.

കെ.എം. ജോസഫ്. (1951). അഭിനവ ഹൈസ്കൂൾ ഭൂലോകചരിത്രം – ഫാറം 4. Granthappura. https://gpura.org/items/worldhistory1951form4kerala/

കെ.എം. ജോസഫ് (1951) അഭിനവ ഹൈസ്കൂൾ ഭൂലോകചരിത്രം – ഫാറം 4. Granthappura. Available at: https://gpura.org/items/worldhistory1951form4kerala/ (Accessed: 22 November 2026).

BibTeX

@misc{gpura11839,
  author = {{കെ.എം. ജോസഫ്}},
  title = {{അഭിനവ ഹൈസ്കൂൾ ഭൂലോകചരിത്രം – ഫാറം 4}},
  year = {1951},
  howpublished = {Granthappura},
  url = {https://gpura.org/items/worldhistory1951form4kerala/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.