ബാലാമൃതം - ആറാം വിഭാഗം
Balamrutham Pusthakam 6
- Year
- 1918
- Pages
- 80
- Language
- Malayalam
- Views
- 69
- Downloads
- 10
The reader could not be loaded. Please use the download links above.
About this document
സ്വാതിതിരുനാൾ മഹാരാജാവ് തിരുമനസ്സുകൊണ്ട് കല്പിച്ചുണ്ടാക്കിയ സംഗീതകൃതികൾ തിരുവിതാംകോട്ടു സംസ്ഥാനത്തിലെ പെൺപള്ളിക്കൂടങ്ങളിൽ സംഗീതപഠനത്തിനായി ചെറു പുസ്തകങ്ങളുടെ രൂപത്തിൽ നൽകിയിരുന്നതായി കാണുന്നു. ഇത്തരത്തിൽ ഏഴാം ക്ലാസ്സിലേക്ക് പാഠപുസ്തകമായി നിശ്ചയിക്കപ്പെട്ട ഒന്നാണ്. തിരുവനന്തപുരം വലിയ കൊട്ടാരത്തിൽ സംഗീതസദസ്സിൽ സദസ്യർ ബ്രഹ്മശ്രീ ശങ്കരഭട്ടശാസ്ത്രികൾ അവർകളുടെ പുത്രൻ രംഗനാഥയ്യരാണ് ഈ കൃതികളിലെ സ്വരങ്ങൾ ചിട്ടപ്പെടുത്തിയത്. ഇത് ശ്രീ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ട്യബ്ദപൂർത്തി സ്മാരകമായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളിൽ പെടുന്നതാണ്
People
-
എസ്സ്. രംഗനാഥയ്യർ S. Ranganatha Iyer Author
Subjects
Cite this document
എസ്സ്. രംഗനാഥയ്യർ. ബാലാമൃതം - ആറാം വിഭാഗം. 1918. Granthappura. Accessed November 22, 2026. https://gpura.org/items/1918-balamrutham-book-6/.
എസ്സ്. രംഗനാഥയ്യർ. ബാലാമൃതം - ആറാം വിഭാഗം. 1918, Granthappura, gpura.org/items/1918-balamrutham-book-6/. Accessed 22 Nov. 2026.
എസ്സ്. രംഗനാഥയ്യർ. (1918). ബാലാമൃതം - ആറാം വിഭാഗം. Granthappura. https://gpura.org/items/1918-balamrutham-book-6/
എസ്സ്. രംഗനാഥയ്യർ (1918) ബാലാമൃതം - ആറാം വിഭാഗം. Granthappura. Available at: https://gpura.org/items/1918-balamrutham-book-6/ (Accessed: 22 November 2026).
BibTeX
@misc{gpura12666,
author = {{എസ്സ്. രംഗനാഥയ്യർ}},
title = {{ബാലാമൃതം - ആറാം വിഭാഗം}},
year = {1918},
howpublished = {Granthappura},
url = {https://gpura.org/items/1918-balamrutham-book-6/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)