Cover of Marpessa - Graded Home Reading Books - Standard 8 Book 1 - A Sankara Pillai (Editor)

Marpessa - Graded Home Reading Books - Standard 8 Book 1 - A Sankara Pillai (Editor)

Marpessa – Graded Home Reading Books – Standard 8 Book 1

Year
1963
Pages
44
Language
English
Views
26
Downloads
0

About this document

കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് വീട്ടിൽ വെച്ച് വായിക്കാനായി Graded Home Reading Books എന്ന സീരീസിൽ കുറച്ചധികം പുസ്തകങ്ങൾ 1960കളുടെ തുടക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ആ സീരീസിന്റെ ഭാഗമായി എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി പ്രസിദ്ധീകരിച്ച Marpessa എന്ന ഗ്രീക്ക് പുരാണകഥയുടെ ലളിതമായ പുരാഖ്യാനത്തിൻ്റെ ഡിജിറ്റൽ സ്കാൻ. ഈ പുസ്തകം എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനത്തിനു അനുസരിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് പുസ്തകത്തിൻ്റെ എഡിറ്റർ ആയ A Sankara Pillai തുടക്കത്തിൽ പറയുന്നുണ്ട്. മറ്റ് 6 ഗ്രീക്ക് പുരാണകഥകൾ കൂടെ ഈ സീരിസിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് കാണുന്നു. ഈ പുസ്തകങ്ങൾ ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതേ പോലെ മലയാളം സീരീസും ഉണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തത ഇല്ല.


Cite this document

Marpessa - Graded Home Reading Books - Standard 8 Book 1 - A Sankara Pillai (Editor). 1963. Granthappura. Accessed November 22, 2026. https://gpura.org/items/marpessa1963std8aspillai/.

Marpessa - Graded Home Reading Books - Standard 8 Book 1 - A Sankara Pillai (Editor). 1963, Granthappura, gpura.org/items/marpessa1963std8aspillai/. Accessed 22 Nov. 2026.

Marpessa - Graded Home Reading Books - Standard 8 Book 1 - A Sankara Pillai (Editor). (1963). Granthappura. https://gpura.org/items/marpessa1963std8aspillai/

Marpessa - Graded Home Reading Books - Standard 8 Book 1 - A Sankara Pillai (Editor) (1963). Granthappura. Available at: https://gpura.org/items/marpessa1963std8aspillai/ (Accessed: 22 November 2026).

BibTeX

@misc{gpura12822,
  title = {{Marpessa - Graded Home Reading Books - Standard 8 Book 1 - A Sankara Pillai (Editor)}},
  year = {1963},
  howpublished = {Granthappura},
  url = {https://gpura.org/items/marpessa1963std8aspillai/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.