കൈരളീപ്രദീപം - വിദ്വാൻ അടയത്തു കൃഷ്ണപിള്ള
Kairaleepradeepam by Adayathu Krishnapilla
- Year
- 1956
- Pages
- 96
- Language
- Malayalam
- Views
- 31
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
എറണാകുളം സെൻ്റ് ആൽബർട്ട്സ് ഹൈസ്ക്കൂൾ അദ്ധ്യാപകനായിരുന്ന വിദ്വാൻ അടയത്തു കൃഷ്ണപിള്ള രചിച്ച കൈരളീപ്രദീപം എന്ന മലയാളവ്യാകരണ പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 9, 10, 11 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠിക്കേണ്ട സിലബസ് അനുസരിച്ച് തയ്യാറാക്കിയ പഠനസഹായി ആണ് ഇതെന്ന് ഗ്രന്ഥകർത്താവ് ആമുഖത്തിൽ പറയുന്നു.
കൊച്ചി പ്രദേശത്ത് ഫാറം പഠനസമ്പ്രദായത്തിൽ യഥാക്രമം നാലാം ഫാറം (ഒൻപതാം ക്ലാസ്സ്), അഞ്ചാം ഫാറം (പത്താം ക്ലാസ്സ്), ആറാം ഫാറം (പതിനൊന്നാം ക്ലാസ്സ്) ആയിരുന്നു എന്ന സൂചന ഇതിലുണ്ട്. എന്നാൽ മറ്റിടങ്ങളിൽ പൊതുവെ ആറാം ഫാറം, പത്താം ക്ലാസ്സ് ആണെന്നാണ് കാണുന്നത്.
People
-
Adayathu Krishnapilla Author
Subjects
Cite this document
Adayathu Krishnapilla. കൈരളീപ്രദീപം - വിദ്വാൻ അടയത്തു കൃഷ്ണപിള്ള. 1956. Granthappura. Accessed November 22, 2026. https://gpura.org/items/1956-kairaleepradeepam-adayathu-krishnapilla/.
Adayathu Krishnapilla. കൈരളീപ്രദീപം - വിദ്വാൻ അടയത്തു കൃഷ്ണപിള്ള. 1956, Granthappura, gpura.org/items/1956-kairaleepradeepam-adayathu-krishnapilla/. Accessed 22 Nov. 2026.
Adayathu Krishnapilla. (1956). കൈരളീപ്രദീപം - വിദ്വാൻ അടയത്തു കൃഷ്ണപിള്ള. Granthappura. https://gpura.org/items/1956-kairaleepradeepam-adayathu-krishnapilla/
Adayathu Krishnapilla (1956) കൈരളീപ്രദീപം - വിദ്വാൻ അടയത്തു കൃഷ്ണപിള്ള. Granthappura. Available at: https://gpura.org/items/1956-kairaleepradeepam-adayathu-krishnapilla/ (Accessed: 22 November 2026).
BibTeX
@misc{gpura13338,
author = {{Adayathu Krishnapilla}},
title = {{കൈരളീപ്രദീപം - വിദ്വാൻ അടയത്തു കൃഷ്ണപിള്ള}},
year = {1956},
howpublished = {Granthappura},
url = {https://gpura.org/items/1956-kairaleepradeepam-adayathu-krishnapilla/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)