പഞ്ചതന്ത്രം - ലിസ്റ്റൻ ഗാർത്തുവേറ്റ്
Panchathanthram - L. Garthwaite
- Year
- 1887
- Pages
- 174
- Language
- Malayalam
- Views
- 38
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1887 ൽ എൽ. ഗാർത്ത് വൈറ്റ് വിശദീകരണ കുറിപ്പുകളും വ്യാകരണങ്ങളും സഹിതം തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ച പഞ്ചതന്ത്രം പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മദ്രാസ് ഗവണ്മെൻ്റിനു വേണ്ടി Director of Public Instruction പുറത്തിറക്കിയ Madras Series of malayalam Classics ലെഒന്നാം പുസ്തകമായി പ്രസിദ്ധീകരിച്ച കൃതിയാണിത്. ജീവിതവിജയത്തിന്ന് അത്യന്താപേക്ഷിതമായ ധർമതത്വങ്ങളും നീതിസാരങ്ങളും കഥാരൂപത്തിൽ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷ്ണുശർമ എഴുതിയ ഗ്രന്ഥമാണ് പഞ്ചതന്ത്രം. ബൈബിൾ കഴിഞ്ഞാൽ ഏറ്റവും പ്രചാരം സിദ്ധിച്ചതും 200ലധികം ഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടതുമായ കൃതിയാണിത്.
പഞ്ചതന്ത്രത്തിൽ അഞ്ച് തന്ത്രങ്ങൾ ഉൾപ്പെടുന്നു. ഓരോ തന്ത്രത്തിലും വിവിധശാസ്ത്രവിഷയങ്ങളെ സംബന്ധിച്ച അനേകം കഥകൾ അടങ്ങിയിരിക്കുന്നു. അഞ്ച് തന്ത്രങ്ങൾ ഇവയാണ്.
- മിത്രഭേദം
- മിത്രലാഭം
- കാകോലൂകീയം
- ലബ്ധപ്രണാശം
- അപരീക്ഷിതകാരിതം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
എൽ. ഗാർത്ത്‌വൈറ്റ് L. Garthwaite Author
Subjects
Cite this document
എൽ. ഗാർത്ത്‌വൈറ്റ്. പഞ്ചതന്ത്രം - ലിസ്റ്റൻ ഗാർത്തുവേറ്റ്. 1887. Granthappura. Accessed November 22, 2026. https://gpura.org/items/1887-panchathanthram-l-garthwaite/.
എൽ. ഗാർത്ത്‌വൈറ്റ്. പഞ്ചതന്ത്രം - ലിസ്റ്റൻ ഗാർത്തുവേറ്റ്. 1887, Granthappura, gpura.org/items/1887-panchathanthram-l-garthwaite/. Accessed 22 Nov. 2026.
എൽ. ഗാർത്ത്‌വൈറ്റ്. (1887). പഞ്ചതന്ത്രം - ലിസ്റ്റൻ ഗാർത്തുവേറ്റ്. Granthappura. https://gpura.org/items/1887-panchathanthram-l-garthwaite/
എൽ. ഗാർത്ത്‌വൈറ്റ് (1887) പഞ്ചതന്ത്രം - ലിസ്റ്റൻ ഗാർത്തുവേറ്റ്. Granthappura. Available at: https://gpura.org/items/1887-panchathanthram-l-garthwaite/ (Accessed: 22 November 2026).
BibTeX
@misc{gpura14465,
author = {{എൽ. ഗാർത്ത്‌വൈറ്റ്}},
title = {{പഞ്ചതന്ത്രം - ലിസ്റ്റൻ ഗാർത്തുവേറ്റ്}},
year = {1887},
howpublished = {Granthappura},
url = {https://gpura.org/items/1887-panchathanthram-l-garthwaite/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)