മാർപാപ്പയുടെ പരമാധികാരവും അപ്രമാദിത്വവും - പ്ലാസിഡ് പൊടിപ്പാറ
Marpappayude Paramadhikaravum Apramadithwavum - Placid Podipara
- Year
- 1932
- Pages
- 48
- Language
- Malayalam
- Views
- 34
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1932 ൽ പ്രസിദ്ധീകരിച്ച പ്ലാസിഡ് പൊടിപ്പാറ രചിച്ച മാർപാപ്പയുടെ പരമാധികാരവും അപ്രമാദിത്വവും എന്ന് പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സഭയുടെ അടിസ്ഥാനം അഥവാ പരമാധികാരം പത്രോസിൻ്റെ പിൻഗാമിയായ റോമ്മാ മാർപാപ്പക്കാകുന്നു എന്നും മാർപാപ്പക്ക് കീഴിലല്ലാത്തവർ സത്യസഭാംഗങ്ങളല്ലെന്നും ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നു. സത്യസഭാംഗങ്ങൾ മാർപാപ്പക്ക് കീഴ്പ്പെടേണ്ടതാണെന്നും പ്രസ്താവിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
പ്ലാസിഡ് പൊടിപാറ Placid Podipara Author
Cite this document
പ്ലാസിഡ് പൊടിപാറ. മാർപാപ്പയുടെ പരമാധികാരവും അപ്രമാദിത്വവും - പ്ലാസിഡ് പൊടിപ്പാറ. 1932. Granthappura. Accessed November 22, 2026. https://gpura.org/items/1932-marpappayude-paramadhikaram-placid-podipara/.
പ്ലാസിഡ് പൊടിപാറ. മാർപാപ്പയുടെ പരമാധികാരവും അപ്രമാദിത്വവും - പ്ലാസിഡ് പൊടിപ്പാറ. 1932, Granthappura, gpura.org/items/1932-marpappayude-paramadhikaram-placid-podipara/. Accessed 22 Nov. 2026.
പ്ലാസിഡ് പൊടിപാറ. (1932). മാർപാപ്പയുടെ പരമാധികാരവും അപ്രമാദിത്വവും - പ്ലാസിഡ് പൊടിപ്പാറ. Granthappura. https://gpura.org/items/1932-marpappayude-paramadhikaram-placid-podipara/
പ്ലാസിഡ് പൊടിപാറ (1932) മാർപാപ്പയുടെ പരമാധികാരവും അപ്രമാദിത്വവും - പ്ലാസിഡ് പൊടിപ്പാറ. Granthappura. Available at: https://gpura.org/items/1932-marpappayude-paramadhikaram-placid-podipara/ (Accessed: 22 November 2026).
BibTeX
@misc{gpura14019,
author = {{പ്ലാസിഡ് പൊടിപാറ}},
title = {{മാർപാപ്പയുടെ പരമാധികാരവും അപ്രമാദിത്വവും - പ്ലാസിഡ് പൊടിപ്പാറ}},
year = {1932},
howpublished = {Granthappura},
url = {https://gpura.org/items/1932-marpappayude-paramadhikaram-placid-podipara/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)