Cover of തിരുസ്സഭയും മാർപാപ്പായും - പ്ലാസിഡ് പൊടിപാറ

തിരുസ്സഭയും മാർപാപ്പായും - പ്ലാസിഡ് പൊടിപാറ

Thirusabhayum Marpappayum - Placid Podipara

Year
1935
Pages
652
Language
Malayalam
Views
40
Downloads
1

Release notes

1935 ൽ പ്രസിദ്ധീകരിച്ച, പ്ലാസിഡ് പൊടിപാറ രചിച്ച തിരുസ്സഭയും മാർപാപ്പായും എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ക്രിസ്തുമത പ്രചാരണത്തിനും സംരക്ഷണത്തിനും വേണ്ടി സ്ഥാപിക്കപ്പെട്ട സഭയുടെ ഘടനയും പ്രകൃതിയും, മാർപാപ്പക്ക് സഭയിലുള്ള സ്ഥാനം, ഓരോ മനുഷ്യനും സഭയെ എങ്ങിനെ കരുതണം എന്നീ കാര്യങ്ങളാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. തിരുസഭയെയും അതിൻ്റെ അദ്ധ്യക്ഷനെയും ആദരിക്കേണ്ടതിനെപറ്റിയും, ചരിത്രപരമായ ചില എതിർവാദങ്ങൾക്കുള്ള മറുപടിയായ വിശദീകരണവും ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

പ്ലാസിഡ് പൊടിപാറ. തിരുസ്സഭയും മാർപാപ്പായും - പ്ലാസിഡ് പൊടിപാറ. 1935. Granthappura. Accessed November 22, 2026. https://gpura.org/items/1935-thirusabhayum-marpappayum-placid-podipara/.

പ്ലാസിഡ് പൊടിപാറ. തിരുസ്സഭയും മാർപാപ്പായും - പ്ലാസിഡ് പൊടിപാറ. 1935, Granthappura, gpura.org/items/1935-thirusabhayum-marpappayum-placid-podipara/. Accessed 22 Nov. 2026.

പ്ലാസിഡ് പൊടിപാറ. (1935). തിരുസ്സഭയും മാർപാപ്പായും - പ്ലാസിഡ് പൊടിപാറ. Granthappura. https://gpura.org/items/1935-thirusabhayum-marpappayum-placid-podipara/

പ്ലാസിഡ് പൊടിപാറ (1935) തിരുസ്സഭയും മാർപാപ്പായും - പ്ലാസിഡ് പൊടിപാറ. Granthappura. Available at: https://gpura.org/items/1935-thirusabhayum-marpappayum-placid-podipara/ (Accessed: 22 November 2026).

BibTeX

@misc{gpura15759,
  author = {{പ്ലാസിഡ് പൊടിപാറ}},
  title = {{തിരുസ്സഭയും മാർപാപ്പായും - പ്ലാസിഡ് പൊടിപാറ}},
  year = {1935},
  howpublished = {Granthappura},
  url = {https://gpura.org/items/1935-thirusabhayum-marpappayum-placid-podipara/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.