Cover of രാമാനുചരിതം - കലക്കത്ത് കുഞ്ചൻ നമ്പ്യാർ

രാമാനുചരിതം - കലക്കത്ത് കുഞ്ചൻ നമ്പ്യാർ

Ramanucharitham - Kalakkathu Kunchan Nambiar

Year
1881
Pages
32
Language
Malayalam
Views
60
Downloads
2

Release notes

1881 ൽ കലക്കത്ത് കുഞ്ചൻ നമ്പ്യാർ രചിച്ച രാമാനുചരിതം ഓട്ടംതുള്ളൽ പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗരു‍ഡ​​ൻ്റെയും രുഗ്മിണിയുടെയും ഗര്‍വ് ശ്രീകൃഷ്ണന്‍ ശമിപ്പിക്കുന്നതാണ് കഥ. രണ്ട് ഭാഗങ്ങളായാണ് ഈ കഥ.ആദ്യ ഭാഗം ഗരുഡനെ സംബന്ധിച്ചിട്ടുള്ളത്. മറ്റേഭാഗം കുറച്ചുകൂടി ബുദ്ധിമുട്ടുള്ള മർമതാളത്തിലാണ്. ആയതിനാല്‍ അതൊഴിവാക്കി 'ഗരുഡഗര്‍വ ഭംഗം എന്ന പേരിലാണ് സാധാരണ അവതരിപ്പിക്കുന്നത്.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

Permalink

People


Cite this document

കുഞ്ചൻ നമ്പ്യാർ. രാമാനുചരിതം - കലക്കത്ത് കുഞ്ചൻ നമ്പ്യാർ. 1881. Granthappura. Accessed November 22, 2026. https://gpura.org/items/1881-ramanucharitham-kunjan-nambiar/.

കുഞ്ചൻ നമ്പ്യാർ. രാമാനുചരിതം - കലക്കത്ത് കുഞ്ചൻ നമ്പ്യാർ. 1881, Granthappura, gpura.org/items/1881-ramanucharitham-kunjan-nambiar/. Accessed 22 Nov. 2026.

കുഞ്ചൻ നമ്പ്യാർ. (1881). രാമാനുചരിതം - കലക്കത്ത് കുഞ്ചൻ നമ്പ്യാർ. Granthappura. https://gpura.org/items/1881-ramanucharitham-kunjan-nambiar/

കുഞ്ചൻ നമ്പ്യാർ (1881) രാമാനുചരിതം - കലക്കത്ത് കുഞ്ചൻ നമ്പ്യാർ. Granthappura. Available at: https://gpura.org/items/1881-ramanucharitham-kunjan-nambiar/ (Accessed: 22 November 2026).

BibTeX

@misc{gpura13984,
  author = {{കുഞ്ചൻ നമ്പ്യാർ}},
  title = {{രാമാനുചരിതം - കലക്കത്ത് കുഞ്ചൻ നമ്പ്യാർ}},
  year = {1881},
  howpublished = {Granthappura},
  url = {https://gpura.org/items/1881-ramanucharitham-kunjan-nambiar/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.