Cover of രാജ്യഭക്തൻ - അംശി. കെ. രാമൻ പിള്ള

രാജ്യഭക്തൻ - അംശി. കെ. രാമൻ പിള്ള

Rajyabhathan - A. K. Raman Pilla

Year
1928
Pages
70
Language
Malayalam
Views
48
Downloads
1

Release notes

1928 ൽ പ്രസിദ്ധീകരിച്ച, അംശി കെ. രാമൻപിള്ള രചിച്ച രാജ്യഭക്തൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തെക്കൻ തിരുവിതാംകൂറിൻ്റെ ചരിത്രത്തിൽ അനശ്വരസ്ഥാനം നേടിയ മഹാ വ്യക്തികളിലൊരാളാണ് വലിയ പടത്തലവൻ മാർത്താണ്ഡൻ ഇരവിക്കുട്ടിപ്പിള്ള. അദ്ദേഹത്തിൻ്റെ വ്യാഖ്യാനസഹിത ജീവചരിത്രകാവ്യമാണ് രാജ്യഭക്തൻ. കൊ .വ. 810 - ൽ തിരുവിതാങ്കോടിൻ്റെ വലിയ പടത്തലവനായ ഇരവിക്കുട്ടിപ്പിള്ള മധുരയിലെ തിരുമലനായ്ക്കൻ്റെ പടത്തലവൻ രാമപ്പയ്യൻ നയിച്ച സൈന്യവുമായി കണിയാകുളത്തു വച്ചുനടന്ന യുദ്ധത്തിൽ വീര സ്വർഗം പ്രാപിച്ചു . മധുരപ്പടയുമായി നടന്ന ആദ്യ യുദ്ധത്തിൽ തിരുവിതാങ്കോടിൻ്റെ സൈന്യം വിജയം വരിച്ചിരുന്നു. എന്നാൽ കണിയാകുളത്തു വച്ചു നടന്ന രണ്ടാമത്തെ യുദ്ധം ഇരവിക്കുട്ടിയുടെ ജീവൻ കവർന്നെടുത്തു.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

Permalink

People


Cite this document

A.K.Raman Pilla. രാജ്യഭക്തൻ - അംശി. കെ. രാമൻ പിള്ള. 1928. Granthappura. Accessed November 22, 2026. https://gpura.org/items/1928-rajyabhakthan-a-k-ramanpilla/.

A.K.Raman Pilla. രാജ്യഭക്തൻ - അംശി. കെ. രാമൻ പിള്ള. 1928, Granthappura, gpura.org/items/1928-rajyabhakthan-a-k-ramanpilla/. Accessed 22 Nov. 2026.

A.K.Raman Pilla. (1928). രാജ്യഭക്തൻ - അംശി. കെ. രാമൻ പിള്ള. Granthappura. https://gpura.org/items/1928-rajyabhakthan-a-k-ramanpilla/

A.K.Raman Pilla (1928) രാജ്യഭക്തൻ - അംശി. കെ. രാമൻ പിള്ള. Granthappura. Available at: https://gpura.org/items/1928-rajyabhakthan-a-k-ramanpilla/ (Accessed: 22 November 2026).

BibTeX

@misc{gpura14034,
  author = {{A.K.Raman Pilla}},
  title = {{രാജ്യഭക്തൻ - അംശി. കെ. രാമൻ പിള്ള}},
  year = {1928},
  howpublished = {Granthappura},
  url = {https://gpura.org/items/1928-rajyabhakthan-a-k-ramanpilla/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.