ജീവചരിത്രസഞ്ചിക - രണ്ടാം ഭാഗം
Jeevacharithrasanchika - Randambhagam
- Year
- 1936
- Pages
- 132
- Language
- Malayalam
- Views
- 48
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1936-ൽ അച്ചടിച്ച ജീവചരിത്രസഞ്ചിക - രണ്ടാം ഭാഗം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
വെങ്കുളം ജി പരമേശ്വരൻ പിള്ള തയ്യാറാക്കിയ ലഘു ജീവചരിത്ര ആഖ്യാനങ്ങളുടെ പുസ്തകമാണിത്. ലോകമെങ്ങും ജീവിച്ചിരുന്ന മഹാന്മാരുടെ 10 വീരചരിതം വീതം, 120 പുറം വരുന്ന ഒരു പുസ്തകത്തിൽ ഉൾപ്പെടുത്തി, ഓരോ കൊല്ലവും 12 ഇത്തരം പുസ്തകങ്ങൾ വഴി, 5 വർഷം കൊണ്ട് 600 ഉത്തമചരിതങ്ങൾ പുറത്തിറക്കുക എന്ന ബൃഹത്തായ പദ്ധതിയിലെ രണ്ടാമത്തേതാണ് ഈ പുസ്തകം. രാമാനുജയ്യങ്കാർ, സർ സാലർ ജംഗ്, ബഞ്ജമിൻ ഫ്രാങ്ക്ലിൻ, ക്യാപ്റ്റൻ കുക്ക്, സർ വാൾട്ടർ സ്കാട്ട്, റാബർട്ട് ബ്രൂസ്, താമസ് ഗൈ, ഫുൾട്ടൻ, ഇരവിക്കുട്ടിപ്പിള്ള, ഗലീലിയോ എന്നീ പത്ത് പേരെയാണ് ഈ രണ്ടാം സഞ്ചികയിൽ വിവരിക്കുന്നത്.
അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.
Subjects
Cite this document
ജീവചരിത്രസഞ്ചിക - രണ്ടാം ഭാഗം. 1936. Granthappura. Accessed November 22, 2026. https://gpura.org/items/1936-jeevacharithrasanchika-randambhagam-g-parameswaran-pillai/.
ജീവചരിത്രസഞ്ചിക - രണ്ടാം ഭാഗം. 1936, Granthappura, gpura.org/items/1936-jeevacharithrasanchika-randambhagam-g-parameswaran-pillai/. Accessed 22 Nov. 2026.
ജീവചരിത്രസഞ്ചിക - രണ്ടാം ഭാഗം. (1936). Granthappura. https://gpura.org/items/1936-jeevacharithrasanchika-randambhagam-g-parameswaran-pillai/
ജീവചരിത്രസഞ്ചിക - രണ്ടാം ഭാഗം (1936). Granthappura. Available at: https://gpura.org/items/1936-jeevacharithrasanchika-randambhagam-g-parameswaran-pillai/ (Accessed: 22 November 2026).
BibTeX
@misc{gpura14955,
title = {{ജീവചരിത്രസഞ്ചിക - രണ്ടാം ഭാഗം}},
year = {1936},
howpublished = {Granthappura},
url = {https://gpura.org/items/1936-jeevacharithrasanchika-randambhagam-g-parameswaran-pillai/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)