Cover of കുഞ്ചൻ നമ്പ്യാർ - പി. പങ്കജാക്ഷൻ നായർ

കുഞ്ചൻ നമ്പ്യാർ - പി. പങ്കജാക്ഷൻ നായർ

Kuñcan Nampyār - Pi. Paṅkajākṣan Nāyar

Year
1978
Pages
121
Language
Malayalam
Views
58
Downloads
1

About this document

കേരള വിദ്യാഭ്യാസ ഇൻസ്റ്റിറ്റൂട്ട് പ്രസിദ്ധീകരണമായ മലയാള പദ്യസാഹിത്യകാരന്മാർ എന്ന പരമ്പരയിലെ ഈ പുസ്തകം കുഞ്ചൻ നമ്പ്യാരുടെ ജീവിതവും സാഹിത്യ സംഭാവനകളും ഗവേഷണാധിഷ്ഠിതമായി അവതരിപ്പിക്കുന്ന ഒരു പ്രധാന ഗ്രന്ഥമാണ്. മലയാളത്തിലെ തുള്ളൽകലയുടെ രൂപകർത്താവും പരിഹാസസാഹിത്യത്തിന്റെ ശിൽപ്പിയും ആയ കുഞ്ചൻ നമ്പ്യാരെ സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളിൽ വിലപ്പെട്ട സ്ഥാനമാണ് കൃതിക്ക് ഉള്ളത്.

Release notes

1978ൽ പ്രസിദ്ധീകരിച്ച, പി. പങ്കജാക്ഷൻ നായർ എഴുതിയ കുഞ്ചൻ നമ്പ്യാർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള വിദ്യാഭ്യാസ ഇൻസ്റ്റിറ്റൂട്ട് പ്രസിദ്ധീകരണമായ മലയാള പദ്യസാഹിത്യകാരന്മാർ എന്ന പരമ്പരയിലെ ഈ പുസ്തകം കുഞ്ചൻ നമ്പ്യാരുടെ ജീവിതവും സാഹിത്യ സംഭാവനകളും ഗവേഷണാധിഷ്ഠിതമായി അവതരിപ്പിക്കുന്ന ഒരു പ്രധാന ഗ്രന്ഥമാണ്. മലയാളത്തിലെ തുള്ളൽകലയുടെ രൂപകർത്താവും പരിഹാസസാഹിത്യത്തിന്റെ ശിൽപ്പിയും ആയ കുഞ്ചൻ നമ്പ്യാരെ സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളിൽ വിലപ്പെട്ട സ്ഥാനമാണ് കൃതിക്ക് ഉള്ളത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

People


Cite this document

പി. പങ്കജാക്ഷൻ നായർ. കുഞ്ചൻ നമ്പ്യാർ - പി. പങ്കജാക്ഷൻ നായർ. 1978. Granthappura. Accessed November 22, 2026. https://gpura.org/items/1978-kunchan-nambiar/.

പി. പങ്കജാക്ഷൻ നായർ. കുഞ്ചൻ നമ്പ്യാർ - പി. പങ്കജാക്ഷൻ നായർ. 1978, Granthappura, gpura.org/items/1978-kunchan-nambiar/. Accessed 22 Nov. 2026.

പി. പങ്കജാക്ഷൻ നായർ. (1978). കുഞ്ചൻ നമ്പ്യാർ - പി. പങ്കജാക്ഷൻ നായർ. Granthappura. https://gpura.org/items/1978-kunchan-nambiar/

പി. പങ്കജാക്ഷൻ നായർ (1978) കുഞ്ചൻ നമ്പ്യാർ - പി. പങ്കജാക്ഷൻ നായർ. Granthappura. Available at: https://gpura.org/items/1978-kunchan-nambiar/ (Accessed: 22 November 2026).

BibTeX

@misc{gpura17493,
  author = {{പി. പങ്കജാക്ഷൻ നായർ}},
  title = {{കുഞ്ചൻ നമ്പ്യാർ - പി. പങ്കജാക്ഷൻ നായർ}},
  year = {1978},
  howpublished = {Granthappura},
  url = {https://gpura.org/items/1978-kunchan-nambiar/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.