Release notes

2,924 release notes

രസതന്ത്രം ഗൈഡ് - സ്റ്റാൻഡേർഡ് - 9 - ആൻ്റണി ജോസഫ്. ടി

Permalink

H & C Stores Kunnamkulam പ്രസിദ്ധീകരിച്ച ആൻ്റണി ജോസഫ്. ടി രചിച്ച രസതന്ത്രം ഗൈഡ് - സ്റ്റാൻഡേർഡ് - 9 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1924 - പ്രാസംഗികൻ - ക.നി.മൂ.സ. മാണിക്കത്തനാർ

Permalink

1924 ൽ പ്രസിദ്ധീകരിച്ച ക.നി.മൂ.സ. മാണിക്കത്തനാർ  രചിച്ച്  രചിച്ച പ്രാസംഗികൻ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സുറിയാനി പ്ശീത്താ ബൈബിൾ വിവർത്തകനും അനുഗൃഹീത കവിയും ബഹുഭാഷാ പണ്ഡിതനുമായിരുന്നു ക.നി.മൂ.സ. മാണിക്കത്തനാർ. ബൈബിളിനെ അനുകരിച്ചുള്ള പദ്യകൃതികളായ സോളമൻ്റെ സുഭാഷിതങ്ങൾ, പീഠാനുഭവ പാന, ദിവ്യമാതൃക എന്നീ അമൂല്യഗ്രന്ഥങ്ങൾ മലയാളത്തിനു സംഭാവന ചെയ്ത സന്യാസാചാര്യനായിരുന്നു അദ്ദേഹം.  Ecclesiasticus എന്ന വിശുദ്ധ പുസ്തകത്തിൽ നിന്നും കാതലായ ആശയങ്ങൾ സമാഹരിച്ച് 225 ചെറു പദ്യങ്ങളായി സാരാംശ സഹിതം രചിച്ചിട്ടുള്ള സഭാസംബന്ധിയും പൗരോഹിത്യപരവുമായ ഉത്കൃഷ്ട ഉപദേശങ്ങളും, വിശിഷ്ടമായ് ആദർശങ്ങളും പ്രതിപാദിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1958 - തുഞ്ചത്തെഴുത്തച്ഛൻ - പി. കെ. നാരായണപിള്ള

Permalink

1958 ൽ പ്രസിദ്ധീകരിച്ച  പി. കെ. നാരായണ പിള്ള രചിച്ച തുഞ്ചത്തെഴുത്തച്ഛൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 ൽ മദ്രാസ് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജ് ഹാളിലും പിന്നീട് എറണാകുളം കോളേജിലും പി. കെ. നാരായണപിള്ള തുഞ്ചത്ത് രാമാനുജനെഴുത്തച്ഛനെയും അദ്ദേഹത്തിൻ്റെ കൃതികളെയും കുറിച്ച് ചെയ്ത പ്രസംഗങ്ങളുടെ ലിഖിത രൂപമാണ് ഈ കൃതി.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1957 - ശകുന്തള - പി. ജെ. ജോസഫ്

Permalink

1957 ൽ പ്രസിദ്ധീകരിച്ച  പി. ജെ. ജോസഫ് രചിച്ച ശകുന്തള  എന്ന പത്താം ക്ലാസ്സിലേക്കുള്ള ഹിന്ദിപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1968 - ചിത്രശാല - ഉള്ളൂർ എസ്. പരമേശ്വരയ്യർ

Permalink

1968 ൽ പ്രസിദ്ധീകരിച്ച  ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച ചിത്രശാല എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1959 - വനിതാലോകം - സുഭദ്ര പരമേശ്വരൻ

Permalink

1959 ൽ പ്രസിദ്ധീകരിച്ച  സുഭദ്ര പരമേശ്വരൻ രചിച്ച വനിതാ ലോകം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലോകരാഷ്ട്രങ്ങളിലെ സ്ത്രീകളുടെ സ്വാതന്ത്ര്യം, അവരുടെ സാമൂഹ്യവും സാമ്പത്തികവും സാമുദായികവുമായ അവകാശങ്ങൾ, പൊതുരംഗത്ത് അവർ അനുഭവിക്കുന്ന അസമത്വങ്ങൾ എന്നിവയെകുറിച്ചാണ് പുസ്തകത്തിലെ പരാമർശം. കേരളത്തിലെ സ്ത്രീജനങ്ങൾക്ക് ലോകത്തിലെ ഇതരഭാഗങ്ങളിലെ സഹോദരിമാരിമാരെ പറ്റി പഠിക്കുവാൻ ഉതകും വിധം മാതൃഭൂമി ആഴ്ച്ച പതിപ്പിൽ രചയിതാവ് എഴുതിയിട്ടുള്ള പതിനേഴ് ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഇ. എം. എസ്. നമ്പൂതിരിപ്പാടാണ് ഈ കൃതിക്ക് അവതാരിക എഴുതിയിട്ടുള്ളത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1942 - വിശുദ്ധഗ്രന്ഥം പഴയ നിയമം - ഈശോബർനൊൻ

Permalink

1942 ൽ കേരളത്തിലെ സുറിയാനി ക. നി. മൂ. സ വിവർത്തക സംഘം പ്ശീത്തായിൽ നിന്ന് തർജ്ജമ ചെയ്ത് വ്യാഖാന സഹിതം പ്രസിദ്ധീകരിച്ച  ഈശോബർനൊൻ രചിച്ച വിശുദ്ധഗ്രന്ഥം പഴയ നിയമം എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ക്നാൻ ദേശം പിടിച്ചടക്കിയതും, അതിനെ പന്ത്രണ്ട് ഗോത്രക്കാർക്ക് വിഭജിച്ചു കൊടുത്തതുമായ രണ്ട് വിഷയങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയങ്ങൾ. ഒന്നു മുതൽ പതിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിൽ ഇസ്രായേൽ ജനം ക്നാൻ പിടിച്ചടക്കിയതും, അവ്രാഹം, ഇസഹാക്ക്, യാക്കോവ് മുതലായ പൂർവ്വികർക്ക് ദൈവം നൽകിയിട്ടുണ്ടായിരുന്ന വാഗ്ദാനങ്ങളുടെ പൂർത്തീകരണം പ്രത്യക്ഷമാക്കിയതുമായ സംഗതികളാണ് വിവരിച്ചിരിക്കുന്നത്. പതിമൂന്നു മുതൽ ഇരുപത്തിരണ്ടു വരെയുള്ള അദ്ധ്യായങ്ങളിൽ ക്നാൻ ദേശം പന്ത്രണ്ടു ഗോത്രങ്ങൾക്കായി വിഭജിക്കപ്പെട്ട സംഗതിയും ലേവായരുടെ അവകാശവും സംബന്ധിച്ച പ്രതിപാദ്യം ആണ്. ശേഷമുള്ള മൂന്ന് അദ്ധ്യായങ്ങളിൽ മൂന്ന് ഗോത്രങ്ങളെ ജോർദ്ദാൻ ദേശത്തിനു കിഴക്ക് അയച്ച സംഗതികളും, ഈശോയുടെ അന്തിമോപദേശങ്ങളും മരണവും വിവരിച്ചിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1963 - The Dog - Standard 6

Permalink

1963 ൽ പ്രസിദ്ധീകരിച്ച  A. Sankara Pillai രചിച്ച The Dog - Standard 6 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1947 - പൗരധർമ്മപ്രബോധിനി - പി. കുഞ്ഞികൃഷ്ണമേനോൻ

Permalink

1947 ൽ പ്രസിദ്ധീകരിച്ച  പി. കുഞ്ഞികൃഷ്ണമേനോൻ രചിച്ച പൗരധർമ്മപ്രബോധിനി എന്ന നാലാം ഫാറത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1964 - Folk Tales from Different Lands - E. F. Dodd

Permalink

1964 ൽ പ്രസിദ്ധീകരിച്ച  E. F. Dodd രചിച്ച  Folk Tales from Different Lands എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1971 - പരീക്ഷണശാലയിൽ

Permalink

1971ൽ സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് എജുക്കേഷൻ പ്രസിദ്ധീകരിച്ച പരീക്ഷണശാലയിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഒരു രാജ്യത്തിൻ്റെ പുരോഗതിയിൽ സാരമായി സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു ഘടകമാണ് ആ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്ര ഗവേഷണങ്ങൾ. ശാസ്ത്രബോധനത്തിൻ്റെ പ്രധാന ഘടകമായ പരീക്ഷണശാലയാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. ഹൈ സ്കൂൾ വരെയുള്ള കുട്ടികളിൽ ഗവേഷണ താല്പര്യം വളർത്തുക എന്ന ഉദ്ദേശത്തോടെ രചിക്കപ്പെട്ടിട്ടുള്ളതാണ് ഈ പുസ്തകം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1958 - Jungle John - John Budden

Permalink

1958 ൽ പ്രസിദ്ധീകരിച്ച  John Budden രചിച്ച Jungle John എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.