All release notes

Release note

Permalink

1958 ൽ പ്രസിദ്ധീകരിച്ച  പി. കെ. നാരായണ പിള്ള രചിച്ച തുഞ്ചത്തെഴുത്തച്ഛൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 ൽ മദ്രാസ് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജ് ഹാളിലും പിന്നീട് എറണാകുളം കോളേജിലും പി. കെ. നാരായണപിള്ള തുഞ്ചത്ത് രാമാനുജനെഴുത്തച്ഛനെയും അദ്ദേഹത്തിൻ്റെ കൃതികളെയും കുറിച്ച് ചെയ്ത പ്രസംഗങ്ങളുടെ ലിഖിത രൂപമാണ് ഈ കൃതി.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.