Cover of വനിതാ ലോകം - സുഭദ്ര പരമേശ്വരൻ

വനിതാ ലോകം - സുഭദ്ര പരമേശ്വരൻ

Vanithalokam - Subhadra Parameswaran

Year
1959
Pages
150
Language
Malayalam
Views
45
Downloads
1

Release notes

1959 ൽ പ്രസിദ്ധീകരിച്ച  സുഭദ്ര പരമേശ്വരൻ രചിച്ച വനിതാ ലോകം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലോകരാഷ്ട്രങ്ങളിലെ സ്ത്രീകളുടെ സ്വാതന്ത്ര്യം, അവരുടെ സാമൂഹ്യവും സാമ്പത്തികവും സാമുദായികവുമായ അവകാശങ്ങൾ, പൊതുരംഗത്ത് അവർ അനുഭവിക്കുന്ന അസമത്വങ്ങൾ എന്നിവയെകുറിച്ചാണ് പുസ്തകത്തിലെ പരാമർശം. കേരളത്തിലെ സ്ത്രീജനങ്ങൾക്ക് ലോകത്തിലെ ഇതരഭാഗങ്ങളിലെ സഹോദരിമാരിമാരെ പറ്റി പഠിക്കുവാൻ ഉതകും വിധം മാതൃഭൂമി ആഴ്ച്ച പതിപ്പിൽ രചയിതാവ് എഴുതിയിട്ടുള്ള പതിനേഴ് ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഇ. എം. എസ്. നമ്പൂതിരിപ്പാടാണ് ഈ കൃതിക്ക് അവതാരിക എഴുതിയിട്ടുള്ളത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

People


Cite this document

സുഭദ്രാ പരമേശ്വരൻ. വനിതാ ലോകം - സുഭദ്ര പരമേശ്വരൻ. 1959. Granthappura. Accessed November 22, 2026. https://gpura.org/items/1959-vanithalokam-subhadra-parameswaran/.

സുഭദ്രാ പരമേശ്വരൻ. വനിതാ ലോകം - സുഭദ്ര പരമേശ്വരൻ. 1959, Granthappura, gpura.org/items/1959-vanithalokam-subhadra-parameswaran/. Accessed 22 Nov. 2026.

സുഭദ്രാ പരമേശ്വരൻ. (1959). വനിതാ ലോകം - സുഭദ്ര പരമേശ്വരൻ. Granthappura. https://gpura.org/items/1959-vanithalokam-subhadra-parameswaran/

സുഭദ്രാ പരമേശ്വരൻ (1959) വനിതാ ലോകം - സുഭദ്ര പരമേശ്വരൻ. Granthappura. Available at: https://gpura.org/items/1959-vanithalokam-subhadra-parameswaran/ (Accessed: 22 November 2026).

BibTeX

@misc{gpura14577,
  author = {{സുഭദ്രാ പരമേശ്വരൻ}},
  title = {{വനിതാ ലോകം - സുഭദ്ര പരമേശ്വരൻ}},
  year = {1959},
  howpublished = {Granthappura},
  url = {https://gpura.org/items/1959-vanithalokam-subhadra-parameswaran/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.