All release notes

Release note

Permalink

1951ൽ തിരുവിതാംകൂർ സർവ്വകലാശാലയുടെ നിർദ്ദേശപ്രകാരം കെ. ഗോദവർമ്മ രചിച്ച കേരളഭാഷാവിജ്ഞാനീയം - ഒന്നാം ഭാഗം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഭാഷോല്പത്തി, ഭാഷാ വിഭജനം, ഭാഷാ ഗോത്രങ്ങൾ, ദ്രാവിഡ ഭാഷകൾ എന്നിവയും മലയാള ഭാഷാ വ്യാകരണവുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.