കേരളഭാഷാവിജ്ഞാനീയം - ഒന്നാം ഭാഗം - കെ. ഗോദവർമ്മ
Kēraḷabhāṣāvijñānīyaṃ - Onnāṃ Bhāgaṃ - Ke. Gōdavarmma
- Year
- 1951
- Pages
- 254
- Language
- Malayalam
- Views
- 76
- Downloads
- 13
The reader could not be loaded. Please use the download links above.
Release notes
1951ൽ തിരുവിതാംകൂർ സർവ്വകലാശാലയുടെ നിർദ്ദേശപ്രകാരം കെ. ഗോദവർമ്മ രചിച്ച കേരളഭാഷാവിജ്ഞാനീയം - ഒന്നാം ഭാഗം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഭാഷോല്പത്തി, ഭാഷാ വിഭജനം, ഭാഷാ ഗോത്രങ്ങൾ, ദ്രാവിഡ ഭാഷകൾ എന്നിവയും മലയാള ഭാഷാ വ്യാകരണവുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
കെ. ഗോദവർമ്മ K. Godavarma Author
Subjects
Cite this document
കെ. ഗോദവർമ്മ. കേരളഭാഷാവിജ്ഞാനീയം - ഒന്നാം ഭാഗം - കെ. ഗോദവർമ്മ. 1951. Granthappura. Accessed November 22, 2026. https://gpura.org/items/1951-kerala-bhasha-vijnjaneeyam-part1-k-godavarma/.
കെ. ഗോദവർമ്മ. കേരളഭാഷാവിജ്ഞാനീയം - ഒന്നാം ഭാഗം - കെ. ഗോദവർമ്മ. 1951, Granthappura, gpura.org/items/1951-kerala-bhasha-vijnjaneeyam-part1-k-godavarma/. Accessed 22 Nov. 2026.
കെ. ഗോദവർമ്മ. (1951). കേരളഭാഷാവിജ്ഞാനീയം - ഒന്നാം ഭാഗം - കെ. ഗോദവർമ്മ. Granthappura. https://gpura.org/items/1951-kerala-bhasha-vijnjaneeyam-part1-k-godavarma/
കെ. ഗോദവർമ്മ (1951) കേരളഭാഷാവിജ്ഞാനീയം - ഒന്നാം ഭാഗം - കെ. ഗോദവർമ്മ. Granthappura. Available at: https://gpura.org/items/1951-kerala-bhasha-vijnjaneeyam-part1-k-godavarma/ (Accessed: 22 November 2026).
BibTeX
@misc{gpura13442,
author = {{കെ. ഗോദവർമ്മ}},
title = {{കേരളഭാഷാവിജ്ഞാനീയം - ഒന്നാം ഭാഗം - കെ. ഗോദവർമ്മ}},
year = {1951},
howpublished = {Granthappura},
url = {https://gpura.org/items/1951-kerala-bhasha-vijnjaneeyam-part1-k-godavarma/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)