സീറോ മലബാർ സഭയുടെ ബാംഗളൂർ ആനപ്പാളയ സെൻ്റ് സെബാസ്റ്റ്യൻ ചാപ്പലിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 1993 ൽ പുറത്തിറക്കിയ സെൻ്റ് സെബാസ്റ്റ്യൻ ചാപ്പൽ - ആനപ്പാളയ സുവനീർ എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ദേവാലയത്തിൻ്റെ ഉദ്ഘാടന വേളയിലെ ആശംസകൾ, ചാപ്പൽ നിർമ്മിതിയുടെ നാൾവഴികൾ, ചിത്രങ്ങൾ, നിർമ്മിതിക്കായി സംഭാവന നൽകിയവരുടെ പേരുവിവരങ്ങൾ, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള മറ്റു ലേഖനങ്ങൾ, പരസ്യങ്ങൾ എന്നിവയാണ് ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.